റോണിയുടെ മമ്മി 10 [സ്മിത]

Posted by

ഞാനും പ്രതീക്ഷിച്ചില്ല, ഷാജഹാന്‍ അങ്ങനെ പറയുമെന്ന്.

മമ്മി ഇതുപോലെ പ്രതികരിക്കും എന്നും ഞാന്‍ കരുതിയില്ല.

 

“എന്നെപ്പോലെ എന്ന് വെച്ചാല്‍ നാല്‍പ്പത് കഴിഞ്ഞ ഒരു പെണ്ണിനെയോ?”

 

അത് ചോദിച്ച് മമ്മി വീണ്ടും ചിരിച്ചു.

അവരുടെ മുഖത്ത് ആശ്വാസം നിറയുന്നത് ഞാന്‍ കണ്ടു.

മമ്മി വഴക്ക് പറയുമെന്ന് പ്രതീക്ഷിച്ചിട്ട് അങ്ങനെ സംഭവിക്കാത്തത് കൊണ്ടാവാം, ഞാന്‍ കരുതി.

പണ്ടത്തെ മമ്മി ആയിരുന്നെങ്കില്‍ വഴക്ക് പറയില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

പക്ഷെ ഇപ്പോള്‍ മമ്മി, സദാ പ്രാര്‍ഥനയും പള്ളിയും ധ്യാനവുമൊക്കെയായി നടക്കുന്ന മമ്മി അതി രൂക്ഷമായി പ്രതികരിക്കും എന്നാണ് ഞാന്‍ കരുതിയത്.

അങ്ങനെ ഉണ്ടാകാത്തതില്‍ എനിക്കും ആശ്വാസം തോന്നി.

 

“അല്ല ആന്‍റി….”

 

നെല്‍സണ്‍ പറഞ്ഞു.

 

“അത്രേം ഏജ് ഉള്ളതല്ല…കാണാന്‍ ആന്‍റിയെപ്പോലെ…എന്നുവെച്ചാല്‍..ആന്‍റിടെ ഗ്ലാമര്‍, ബ്യൂട്ടി ഒക്കെ…ആന്‍റിടെ ഹൈറ്റ്..ബോഡി ഷേപ്പ്…അങ്ങനെ….”

 

മമ്മിയുടെ ദേഹത്തേക്ക് നോക്കിയാണ് അവനത് പറഞ്ഞത്.

പുഞ്ചിരി നിലനിര്‍ത്തി നെറ്റി ചുളിച്ച് മമ്മി അവരെ നോക്കി.

 

“നിങ്ങള് കൊള്ളാല്ലോടാ പിള്ളേരെ!”

 

“ഡിഗ്രി ഒന്നാം വര്‍ഷം  ആയെ ഉള്ളൂ…മര്യാദയ്ക്ക് പഠിക്കാനുള്ളതിന് കല്യാണോം പൊറുതീം ഒക്കെയാണോ ഏത് നേരോം സംസാരിക്കുന്നെ? കൊള്ളാലോ നിന്‍റെ ഫ്രണ്ട്സ് റോണി”

 

മമ്മി എന്നെ നോക്കി.

 

“മമ്മി അതിന് ഞാന്‍!”

 

ഞാന്‍ നെറ്റി ചുളിച്ച് ഇഷ്ട്ടപ്പെടാതെ മമ്മിയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *