ബിസിനസ്സ് ട്രീപ്പ് [ആനീ]

Posted by

 

​”പുറത്ത് നല്ല കാഴ്ചകളാണല്ലേ തനിമ?”

 

അയാൾ അവളുടെ തൊട്ടുപിന്നിൽ വന്നുനിന്ന് ചോദിച്ചു.

 

​അയാളുടെ ശരീരത്തിൽ നിന്നുള്ള ചൂടും കുളി കഴിഞ്ഞുള്ള ആ മണവും അവളുടെ നാസാരന്ധ്രങ്ങളിൽ അടിച്ചു കയറി .

 

ബോസ്സ് ഇത്രയും അടുത്തു വന്നതും, അയാൾ അടിയിൽ ഒന്നും ധരിച്ചിട്ടില്ലെന്ന സത്യവും തനിമയെ വല്ലാതെ ഭയപ്പെടുത്തി.

 

അവൾ ഗ്ലാസിൽ പിടിച്ചിരുന്ന കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

​പെട്ടെന്ന് മുറിക്കുള്ളിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് തനിമയുടെ ഫോൺ ബെല്ലടിച്ചു. റേഞ്ച് ഒട്ടും ഇല്ലാതിരുന്ന അവിടെ അപ്രതീക്ഷിതമായി സിഗ്നൽ വന്നത് കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി. സ്ക്രീനിൽ ‘ഏട്ടൻ’ എന്ന് കണ്ടതും അവൾ ധൃതിയിൽ ഫോൺ എടുത്തു.

​അവൾ ആ വലിയ സ്‌പ്രിംഗ് ബെഡിന്റെ ഒരറ്റത്ത് ചെന്നിരുന്നു. ആ സമയം ബാത്ത്റോബ് മാത്രം ധരിച്ച ശിവപ്രസാദ് പതുക്കെ അവളുടെ തൊട്ടടുത്തായി വന്നിരുന്നു. അയാളുടെ സാമീപ്യം അവളെ വല്ലാതെ അസ്വസ്ഥയാക്കിയെങ്കിലും ഹരിയോട് സംസാരിക്കുമ്പോൾ അവൾ അത് പുറത്തു കാണിച്ചില്ല.

 

​”ഹലോ ഏട്ടാ… റേഞ്ച് പോയതാ, ഇപ്പോൾ വന്നു .”

 

തനിമയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

​”മോളെ, എവിടെയാ നീ? ഞാൻ എത്ര വട്ടം വിളിച്ചു! അവിടെ ഭയങ്കര മഴയാണെന്ന് വാർത്തയിൽ കണ്ടു. . നീ എവിടെയാ ഇപ്പോൾ?”

 

ഹരിയുടെ പരിഭ്രമം ഫോണിലൂടെ വ്യക്തമായിരുന്നു.

​തനിമ ഒന്ന് ശിവപ്രസാദിനെ നോക്കി. അയാൾ ഒരു ചെറു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. അവൾ പതുക്കെ കള്ളം പറഞ്ഞു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *