വീണ്ടും [ഏകലവ്യൻ] [Remastered]

Posted by

“ഞാൻ നോക്കിക്കോളാം.. ഏട്ടൻ റൂം നോക്ക്..!”

ഞാൻ ഫോൺ ലോക്ക് ചെയ്തു വച്ചു.

ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോഴേക്കും സമയം പത്ത് മണിയോട് അടുക്കാനായി.

അങ്ങനെ ഞങ്ങൾ ഒരു റെസിഡൻസി നോക്കി പാർക്ക്‌ ചെയ്തു. ഞാൻ ഏട്ടന്റെ പുറകെ കുഞ്ഞിനെയെടുത്തു നടന്നു.

“ഒരു റൂം വേണം..!”

“പേര് പറയു സർ..”

“ജോൺ..!”

“ഐഡന്റിറ്റി കാർഡ്..!”

ഏട്ടനത് കാണിച്ചു കൊടുത്തു.

“ഭാര്യയുടെയോ..?”

അത് കേട്ടു നമ്മൾ പരസ്പരം നോക്കി. എനിക്ക് ചിരി വന്നു.

“ഭാര്യയുടെ കാർഡ് വേണോ..?”

“കുഴപ്പമില്ല പേര് മതി..!”

“ആൻസി..!”

ഞാൻ തന്നെ പറഞ്ഞു.

എനിക്ക് സന്തോഷമാണോ, എന്താണുണ്ടായതെന്നറിയില്ല. ഏട്ടൻ ക്യാഷ് കൊടുത്ത് താക്കോൽ വാങ്ങി ഞങ്ങൾ ലിഫ്റ്റ് ഇൽ കയറി.

ഞാൻ ഏട്ടനോട് ചേർന്നു നിന്നു.

റൂമെത്തി ഡോർ തുറക്കുന്നതിനു മുൻപ് ഞാൻ ഏട്ടനെ നോക്കി. ഏട്ടന്റെ മുഖത്തൊരു കള്ളപ്പുഞ്ചിരി കണ്ടു.

റൂമിൽ കയറി ലോക്ക് ചെയ്ത്, ഞാൻ ഏട്ടനെ കടന്നു പോയപ്പോ എന്റെ കയ്യിൽ പിടിച്ചു.

“നിന്റെ വിയർപ്പിനിപ്പോ ആളെ വാശികരിക്കാനുള്ള ശക്തി കൂടിയല്ലോ പെണ്ണേ..!”

“ഏട്ടന്റെ സംസാരത്തിനു ഒരു മാറ്റോം ഇല്ല..!”

“നി ഏന്റെ ഭാര്യയാണോടി?? “

“പിന്നല്ലാതെ..പണ്ടേ ഞാൻ ഏട്ടന്‍റെ ഭാര്യയല്ലേ..!”

അത് കേട്ടതും ഏട്ടന്റെ മുഖം തുടിക്കുന്നത് ഞാൻ കണ്ടു. എന്നെ മാറിലേക്ക് വലിച്ചു.

“ഏട്ടാ.. കൊച്ച്..”

പറഞ്ഞു കൊണ്ട് ഞാനേട്ടന്റെ നെഞ്ചിൽ കൈവച്ച് തടഞ്ഞ്.

“ഓ സോറി..!”

ഞങ്ങളവിടെ ചുറ്റിലും വീക്ഷിച്ചു.

ലിവിങ് റൂം ആൻഡ് ബെഡ്‌റൂം സെപ്പറേറ്റ് ആണ്.

ഏട്ടനവിടെയുള്ള സോഫയിൽ പോയിരുന്ന് ടിവിയും എസിയും ഓൺ ചെയ്തു. ഷർട്ടിന്റെ രണ്ട് കുടുക്കുകൾ ഊരിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *