“ഫിദാ…”ബാത്‌റൂമിന്റെ ഡോറിൽ തട്ടി വിളിച്ചു…..
“ദാ ഇപ്പൊ ഇറങ്ങും……” അവനു ബാത്‌റൂമിൽ പോകാനാണെന്ന് കരുതി അവൾ പറഞ്ഞു…..
“ഡോർ തുറക്ക്…..”
“ഞാൻ തോർത്തികഴിഞ്ഞില്ല ഒരു 2 മിനിറ്റ്…” അവൾ പറഞ്ഞു തീർന്നതും പുറത്ത് അഴയിൽ കിടന്ന അവന്റെ കാവിമുണ്ടെടുത്തു ഡോറിനുമുകളിലുള്ള വിടവിലൂടെയിട്ടു പറഞ്ഞു…
“അതെടുത്തുടുക്ക്….എന്നിട്ടീ ഡോർ തുറക്ക്….എനിക്ക് കാണണം….”
അകത്തു നിന്ന് മറുപടിയൊന്നുമുണ്ടായില്ല….
“നീ തുറക്കുന്നോ അതോ ഞാനായിട്ട് തുറക്കണോ….”
അവളനങ്ങുന്നില്ലെന്ന് കണ്ടവൻ ചോദിച്ചു….
മുണ്ടുള്ളിലേക്ക് വലിഞ്ഞു….സെക്കണ്ടുകൾക് ശേഷം ഡോർ പതിയെ തുറന്നു…..അവൻ വേഗമകത്തു കയറി കുറ്റിയിട്ടു…..
തലകുനിച്ചു നിൽപ്പുണ്ടവൾ…..മുടിയിലൂടെ വെള്ളം ഊർന്നിറങ്ങുന്നു…..കഴുതും കടന്ന് മാറിനുമുകളിൽ വച്ചുടുത്ത മുണ്ടിലേക്ക് നനവ് പടരുന്നു……വേവോടെ അവളെ അവനൊന്നാഞ്ഞു പുണർന്നു…..തിരിച്ചവളും….നെഞ്ചിലേക്ക് മൂക്കമർത്തി അവന്റെ ഗന്ധം ആഞ്ഞുശ്വസിച്ചു…..എത്ര ദിവസമായുള്ള വീർപ്പുമുട്ടലാണ്…..നെറുകയിൽ ഒന്ന് മുത്തി അവൻ അകന്നുമാറി…..
ഹാങ്കറിൽ നിന്നും തോർത്തെടുത്തു അവളുടെ തല തുവർത്തികൊടുക്കാൻ തുടങ്ങി….
“Z കാറ്റഗറി സെക്യൂരിറ്റി അല്ലായിരുന്നോ….എവിടെയുമില്ലാത്തൊരമ്മച്ചിം മോളും…..”
“ഇത്രയെങ്കിലുമില്ലാണ്ടെനിക്ക് പറ്റില്ലെടി….”
അവളൊന്നും മിണ്ടുന്നില്ല…നേരെപോലും നോക്കുന്നില്ല….അവനവളുടെ മുഖമൊന്നു മലർത്തി….നോക്കുമ്പോൾ കണ്ണ് കൂമ്പിയിരിക്കുന്നു….കൈകൾ മുണ്ടിൽ ചുരുട്ടിപിടിച്ചിട്ടുണ്ട്….ചുണ്ടുകൾ വിറക്കുന്ന പോലെ…..അവനൊന്നു കുനിഞ്ഞു…..ചുണ്ടിലേക്ക് ചുണ്ടു ചേർത്തു…..ആ കീഴ്ച്ചുണ്ട് നുണഞ്ഞു…..അവളവന്റെ മേൽചുണ്ടും…. നാവുകൊണ്ട് പല്ലിൽ തട്ടിയപ്പോൾ അവൾ വാ ചെറുതായി തുറന്നു….നാവുള്ളിലേക്കിട്ട് ശബരിയവളുടെ നാവിനെ ചുറ്റിപ്പിടിച്ചു…അവളൊന്നു മൂളിക്കൊണ്ട് അവനോട് ഒട്ടി….പിൻകഴുത്തിലും തോളിലുമായി കൈ ചുറ്റിപ്പിടിച്ചു…നാവുകൊണ്ട് നാ വളെന്നുടുക്കുമ്പോൾ അവന്റെ കൈ അറിയാതെയാ മാറിൽ അമർന്നു….ഞെട്ട് കൂർത്തുനിൽക്കുന്നത് ഉള്ളം കയ്യിൽ അറിയാം…..