പപ്പയും പാപ്പനും പിന്നെ മമ്മിയും 2 [Arun]

Posted by

 

റോഡിൽ നിന്നും ഒരു ഓട്ടോയും പിടിച്ച് തൊട്ടടുത്ത ടൗണിലേയ്ക്ക് പോയി.

 

എന്തിനാ പോകുന്നതെന്നോ, എന്താ കാര്യമെന്നോ ഞാൻ ചോദിച്ചതുമില്ലാ, പപ്പയൊട്ടു പറഞ്ഞതുമില്ലാ,

ഓട്ടോ നേരേ ഒരു തുണിക്കടയുടെ മുന്നിൽ ചെന്നു നിന്നു.

പപ്പ ഇറങ്ങി കൂടെ ഞാനും ഇറങ്ങി,

 

ഞങ്ങൾ നേരേ കടയിലേയ്ക്കു കയറി.

നേരേ സാരി സെക്ഷനിൽ പോയി,
അപ്പോൾ പപ്പ പറഞ്ഞു,

നിനക്ക് ഇഷ്ടമുള്ള രണ്ടോ മൂന്നോ സാരിയും,

അതിനു വേണ്ട ബ്ലൗസും, പാവാടയും, പിന്നെ എന്തൊക്കെയാ വേണ്ടതെന്നു വെച്ചാൽ എല്ലാം എടുത്തോളാൻ,

 

മനസിൽ സന്തോഷം തോന്നിയെങ്കിലും, ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ ഒരു കുറ്റബോധം എന്നെ വേട്ടയാടി.

എങ്കിലും ഞാൻ എനിക്കാവശ്യമുള്ള തുണികളുമെടുത്ത് ഞങ്ങൾ കടയിൽ നിന്നും ഇറങ്ങിയപ്പോൾ പപ്പയുടെ കൈയ്യിലും ഒരു തുണി പൊതി ഇരിക്കുന്നതു കണ്ടു,

ഞാൻ കരുതി പപ്പയും ഷർട്ടോ മുണ്ടോ വാങ്ങിയതായിരിക്കുമെന്ന്,

 

 

അതു കഴിഞ്ഞ് പപ്പ എന്നെ നേരേ കൊണ്ടുപോയത് അവിടെ അടുത്തുള്ള ഒരു ഹോട്ടലിലേയ്ക്കാണ്,

എനിക്കിഷ്ടമുള്ള പൊറോട്ടയും ചില്ലി ചിക്കനും ഓർഡർ ചെയ്തു.

 

ഞങ്ങൾ അതും കഴിച്ച് നേരേ പോയത് സിനിമാ തീയറ്ററിലേയ്ക്കാണ്.

ദുൽക്കർ സൽമാൻ്റെ ഒരു സിനിമയും കണ്ട് ഞങ്ങൾ നേരേ വീട്ടിലെത്തി.

 

ബാക്കി പൈസ എൻ്റെ കൈയ്യിൽ തന്നിട്ടു പറഞ്ഞു അത് അലമാരയിൽ വച്ചു പൂട്ടിയേക്കെന്ന്.

ഞാൻ പൈസും അലമാരയിൽ വച്ചിട്ട്, സാരിയും ബ്ലൗസുമൊക്കെ അഴിച്ചുമാറ്റാൻ തുടങ്ങിയതും, പപ്പയുടെ കൈയ്യിലിരുന്ന തുണിപ്പൊതി എനിക്കു നേരേ നീട്ടി കൊണ്ടു പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *