പൂമഴ പെയ്ത തീരങ്ങൾ 2 [സ്പൾബർ]

Posted by

അയാൾ ഇനിയെന്ത് വേണമെന്നെ മട്ടിൽ ദേവദാസിനെ നോക്കി..

അയാൾ ഒന്നും മിണ്ടാതെ വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു..

 

 

ബാബുരാജിനെ അവന്റെ കടക്ക് മുന്നിലിറക്കി അവനോടൊന്നും പറയാതെ വണ്ടിയെടുത്തു.. ജോർജിനെ അയാളുടെ വീടിന് മുമ്പിലും  ഇറക്കി അയാളോടും ഒന്നും മിണ്ടാതെ ദേവദാസ് വീട്ടിലേക്ക് പോയി..

 

 

അയാൾ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ സുഷമ ആർക്കോ ഫോൺ ചെയ്യുകയായിരുന്നു…

 

 

“എന്നാ ശരിയമ്മേ… ഞാൻ പിന്നെ വിളിക്കാം… ഏട്ടൻ വന്നു…”..

 

 

അയാളെ കണ്ട് അത്രയും പറഞ്ഞ് സുഷമ ഫോൺ വെച്ചു..

 

 

“അമ്മയാരുന്നു ഏട്ടാ… ഇന്നലെ തൊട്ട് അമ്മക്കൊരു പനി… ഇപ്പോ കുറവുണ്ട്…”..

 

 

അയാൾ ചോദിക്കാതെ തന്നെ സുഷമ പറഞ്ഞു..

 

 

“ എന്നാ പിന്നെ നിനക്കൊന്ന് പോയി കണ്ടൂടായിരുന്നോ… ?”..

 

 

ദേവദാസിന്റെ ചോദ്യം കേട്ട് സുഷമ അമ്പരന്നു..ഒന്ന് വീട്ടിൽ പോകണമെങ്കിൽ ഇയാളുടെ കാല് പിടിക്കണം..

 

 

“എന്നാ നാളെ ഞാനൊന്ന് പോയാലോ ഏട്ടാ… ?”..

 

 

“ഉം… രാവിലെ പൊയ്ക്കോ… ഉച്ചക്ക് അമ്മയുടെ കൂടെ ഊണൊക്കെ കഴിച്ച് വൈകിട്ട് വന്നാ മതി… ഈ പ്രായത്തിൽ മക്കളടുത്തുണ്ടായിരുന്ന് അവർക്കൊരു സന്തോഷമാകും…”..

 

 

സുഷമക്കുണ്ടായ അൽഭുതത്തിന് കണക്കില്ല.. മുരടനായ ഇയാൾക്ക് കുടുംബ ബന്ധമൊക്കെ അറിയോ..?.

ഏതായാലും സുഷമക്ക് സന്തോഷമായി..

 

 

രാത്രി ഭക്ഷണ ശേഷം കിടക്കാൻ വന്നപ്പോഴും സുഷമക്ക് അൽഭുതമായി.. ദേവദാസ് കുളിയൊക്കെ കഴിഞ്ഞ് ഒന്ന് കളിക്കാനെന്നവണ്ണം ഒരുങ്ങിക്കിടക്കുന്നു..ഇതൊന്നും പതിവില്ലാത്തതാണ്..

Leave a Reply

Your email address will not be published. Required fields are marked *