ഫൈസി പതുക്കെ അവളുടെ ചുണ്ടുകളിലേക്ക് അടുക്കാൻ തുടങ്ങിയ നിമിഷം… ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് റൂമിലെ കോളിംഗ് ബെൽ അടിച്ചു!
”ടിൻ… ടിൻ…”
രണ്ടുപേരും ഒരു നിമിഷം ഞെട്ടി വിറച്ചുപോയി. യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്ന ഐഷു വേഗം തന്റെ ഡ്രസ്സ് വലിച്ചുതാഴ്ത്തി. ഫൈസി കിതച്ചുകൊണ്ട് ബെഡിൽ നിന്നെഴുന്നേറ്റു.
”ഫുഡ്… ഫുഡ് വന്നതാവും,” അവൻ വിക്കുലോടെ പറഞ്ഞു.
പുറത്ത് ഭക്ഷണം വെച്ചിട്ടുണ്ടെന്ന് അറിയിക്കാനുള്ള ബെല്ലായിരുന്നു അത്. ആ കാമത്തിന്റെ ലഹരിയിൽ നിന്ന് അവർ പെട്ടെന്ന് വേർപെട്ടു. എങ്കിലും രണ്ടുപേരുടെയും മുഖത്ത് ആ നിമിഷം നഷ്ടപ്പെട്ടതിന്റെ ഒരു നിരാശയുണ്ടായിരുന്നു. ഐഷു മുടി ഒതുക്കി എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു. ഫൈസി ഒരു ഗ്ലാസ് പച്ചവെള്ളം കുടിച്ച് തന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.
ഭക്ഷണം എടുക്കാൻ പോകുമ്പോൾ അവർ പരസ്പരം നോക്കാൻ പോലും മടിച്ചു.
തുടരും….
കഥ ഇഷ്ടമായോ എന്ന് അറിയില്ല.
ഞാൻ തുടർച്ചയായി ഇപ്പോൾ കുറച്ചു കഥകൾ ആയി ഇടുന്നു. അധികം കാത്തിരിപ്പിക്കാതെ വലിയ പേജുകളോടെ തന്നെ കഥകൾ തരുന്നുണ്ട്. പക്ഷെ സപ്പോർട് കിട്ടുന്നില്ല.
അഭിപ്രായങ്ങൾ നിങ്ങൾ തന്നു എങ്കിൽ ഇനിയും കഥകളുമായി ഞാൻ വരാം. അല്ലായെങ്കിൽ ഇതിന്റെ ഒരു ഹരം പോയാൽ എല്ലാം നിർത്തേണ്ടി വരും. ഒരു കമെന്റ് ഇട്ടിട്ട് പോകു.
വായിക്കുന്ന നിങ്ങൾക്ക് മാത്രം മതിയോ സുഖം.?
നന്ദി
