അയ്യടാ.. ഇന്നലെ എല്ലാം അടിച്ചു പൊളിച്ചതാ .. എന്നിട്ട് പറയുന്നത് കേട്ടില്ലേ.. മാറ് ഞാൻ എണീൽക്കട്ടെ.. ഇന്ന് നിന്റെ മാളുവിന്റെ വീട്ടിൽ പോകാനുള്ളതാ മറക്കണ്ടാ..
ആന്റി എന്റെ കൈ വിടുവിച്ച് എണീറ്റു നൂൽബന്ധമില്ലാതെ ബാത്‌റൂമിൽ കേറി.. ഞാൻ കുറച്ചു നേരം കൂടി കിടന്നു..
എന്റെ പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞു കുളിച്ചു ഹാളിൽ എത്തി ചായ കുടിച്ചു..
പത്തു മണി ആയപ്പോഴേക്കും എല്ലാവരും റെഡിയായി ശ്രീയെ മാത്രം കണ്ടില്ല..
ശ്രീ എവിടെ..?
ശ്രീ വരുന്നില്ലെന്ന് പറഞ്ഞു .. മണിക്കുട്ടി പറഞ്ഞത് കേട്ട് ഞാൻ ശ്രീയുടെ റൂമിൽ ചെന്നു ..
ശ്രീ എന്താ വരുന്നില്ലെന്ന് പറഞ്ഞത്..
ഞാൻ വരുന്നില്ല കണ്ണാ.. നാളെ വന്നാൽ മതിയല്ലോ.. ഇപ്പോൾ കാര്യങ്ങൾ സംസാരിക്കാൻ ബാക്കി എല്ലാവരും മതി..
നിനക്ക് വിഷമം ഒന്നുമില്ലല്ലോ..?
എന്താ കണ്ണാ.. നിങ്ങൾ പോയിട്ട് വാ… അവൾ സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി..
ഞങ്ങൾ എല്ലാവരും കൂടി നിഷയുടെ വീട്ടിൽ എത്തി.. മാളൂ ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു.. ഞങ്ങളെ അവൾ സ്നേഹത്തോടെ സ്വാഗതം ചെയ്തു..
അമ്മയും ആന്റിയും കൂടിയാണ് കാര്യങ്ങൾ പറഞ്ഞത്.. ഇടയ്ക്ക് ഏഠത്തിയും മണിക്കുട്ടിയും കൂടി.. മായമ്മ അപ്പോഴും ഒന്നും മിണ്ടിയില്ല..എല്ലാകാര്യങ്ങളും പറഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ നിഷയുടെ മുഖത്തേക്ക് നോക്കി … അവൾക്ക് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി..
ഒരു മിനിറ്റ് ….. ഞാൻ പറഞ്ഞിട്ട് നിഷയെയും കൂട്ടി അകത്തേക്ക് പോയി.. അടുക്കളയിൽ എത്തി ഞാൻ ചോദിച്ചു..
നിഷേ എന്താ നിനക്കൊരു വിഷമം..? ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാണ് ചോദിച്ചത് ..വിഷമം ഒന്നുമില്ല കണ്ണാ…