വീട്ടിലെ ഉത്സവം [Adarsh K]

Posted by

വീട്ടിലെ ഉത്സവം

Veettile Ulsavam | Author : Adarsh K


നാട്ടിൽ ഉത്സവം നടന്നുകൊണ്ടിരിക്കുകയാണ്. പതിനഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൻ്റെ അവസാന നാളുകളിലാണിപ്പോൾ. കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് ഈ തവണ മികച്ച കലാപരിപാടികളാണ് ഭക്തർക്കും പ്രദേശവാസികൾക്കുമായി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ടൗണിൽ നല്ല ജനത്തിരക്കും അനുഭവപ്പെടുന്നുണ്ട്.

ഞാൻ ആദർശ്. നാട്ടിൽ തന്നെയുള്ള SBI ബാങ്ക് ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ആറ് വർഷത്തോളമായി ഈ മേഖലയിൽ എക്സ്പീരിയൻസും ഉണ്ട്. ഇന്നലെ എനിക്ക് 29 വയസ് പൂർത്തിയായി 30 ലേക്ക് കടന്നു. രണ്ടുവർഷം മുൻപായിരുന്നു എൻ്റെ കല്യാണം. ഭാര്യയുടെ പേര് ആരതി.

ഒരു മോളുമുണ്ട്. മോൾക്ക് ഒരു വയസ് ആകുന്നു. വീട്ടിൽ അച്ഛൻ, അമ്മ, വല്യമ്മ (അഛൻ്റെ അമ്മ), അനിയത്തി, ഭാര്യ, മോൾ, പിന്നെ ഞാനും ഉണ്ട്.

നാളെ രണ്ടാം ശനിയാഴ്ചയാണ്. ഇനിയുള്ള രണ്ടുദിവസം അവധി ആയതുകൊണ്ട് സ്വസ്ഥമായി റെസ്റ്റ് എടുക്കാമെന്ന് കരുതി ഓഫീസിലെ പണിയെല്ലാം തീർത്ത് വൈകിട്ട് നേരത്തെ ഇറങ്ങി. കുറച്ചു പണികൾ കൂടി ഉണ്ടായിരുന്നു.

അത് വീട്ടിൽ ചെന്ന് ചെയ്തുതീർക്കാവുന്നതെ ഉള്ളു. ആരതി നേരത്തെ വിളിച്ചിരുന്നു. വീട്ടിലെ എല്ലാവരും ഉത്സവത്തിന് പോകുന്നുണ്ട് എന്ന് പറയാൻ. എന്നോട് കൂടെ വരുന്നോ എന്ന് ചോദിച്ചിരുന്നു. പക്ഷേ ഞാൻ പോകാൻ കൂട്ടാക്കിയില്ല. ഉത്സവ സമാപന ദിവസമായ ഞായറാഴ്ചയെ പോകുന്നുള്ളൂ എന്ന് ഞാൻ പറഞ്ഞു.

നേരം ഇരുട്ടി തുടങ്ങുന്നതേയുള്ളൂ. അപ്പോഴേക്കും ടൗൺ മുഴുവൻ ജനത്തിരക്കായി. ഒരു വിധത്തിലാണ് ഞാൻ ബ്ലോക്കിൽ പെടാതെ രക്ഷപെട്ടത്. വീട്ടിലെത്തി വണ്ടി പോർച്ചിൽ പാർക്ക് ചെയ്ത് സിറ്റൗട്ടിലേക്ക് നോക്കിയപ്പോഴാണ് ഒരാളെ കണ്ടത്.
അമ്മ!

Leave a Reply

Your email address will not be published. Required fields are marked *