ഞങ്ങൾ ഒരു സൈഡ് ടേബിൾ പിടിച്ചു. മൂന്ന് ബിയർ ഓർഡർ ചെയ്തു. കല്യാണി വളരെ ലാഘവത്തോടെയാണ് ബിയർ ഗ്ലാസ് കയ്യിലെടുത്തത്. അവൾ പറഞ്ഞത് സത്യമാണ്, ഈ കാര്യത്തിൽ അവൾ നേരത്തെ തന്നെ
‘കൈതെളിയിച്ച’ ഐറ്റമാണ്.
രണ്ട് റൗണ്ട് കഴിഞ്ഞപ്പോഴേക്കും മദ്യത്തിന്റെ ചെറിയ ലഹരി മൂവരിലും പടർന്നു തുടങ്ങി. കല്യാണിയുടെ കണ്ണുകളിൽ ആ ലഹരിയുടെ ഒരു തിളക്കം എനിക്ക് കാണാമായിരുന്നു. മ്യൂസിക് കുറച്ചുകൂടി കടുപ്പമായപ്പോൾ മണി ആവേശത്തിലായി.
”കല്ലു, നമുക്കൊന്ന് ചുവടുവെച്ചാലോ?”
മണി ചോദിച്ചതും അവൾ സന്തോഷത്തോടെ സമ്മതിച്ചു.
മണിയും കല്യാണിയും ഡാൻസ് ഫ്ലോറിലേക്ക് നീങ്ങി. ഞാൻ എന്റെ ബിയറിൽ ഒരു സിപ്പ് എടുത്ത് കസേരയിലേക്ക് ചാരിയിരുന്ന് അവരെ നിരീക്ഷിച്ചു. ഡാൻസ് കളിക്കുന്നതിനിടയിൽ മണി അവളെ ആസ്വദിക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. ആ വെളുത്ത തുടകളും ക്രോപ്പ് ടോപ്പിനുള്ളിൽ വിങ്ങിനിൽക്കുന്ന അവളുടെ മാറിടങ്ങളും അവളറിയാതെ തന്നെ മണിയുടെ നോട്ടത്തിന് ഇരയാകുന്നുണ്ട്. കല്യാണി കൈകൾ ഉയർത്തി താളത്തിനൊത്ത് നൃത്തം ചെയ്യുമ്പോൾ അവളുടെ ഷോർട്‌സും ടോപ്പും തമ്മിലുള്ള വിടവ് കൂടാറുണ്ട്. ആ സമയം അവളുടെ ആ മിനുസമുള്ള വയറിൽ മണിയുടെ കണ്ണുകൾ ഉടക്കി നിൽക്കുന്നു. ഇടയ്ക്ക് മനപ്പൂർവ്വമെന്നോണം മണി അവളുടെ അരികിലേക്ക് ഒട്ടി നിൽക്കുകയും അവളുടെ ശരീരത്തിന്റെ ചൂട് ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കല്യാണി അതെല്ലാം ഒരു തമാശയായി കണ്ട് ലഹരിയുടെ ആനന്ദത്തിൽ ആറാടി.