”അയ്യോ… അച്ചായാ!” അവൾ നിലവിളിച്ചു കൊണ്ട് കരഞ്ഞു.
അവളുടെ കരച്ചിൽ കേട്ട് ഞാൻ അങ്ങോട്ട് പാഞ്ഞു ചെന്നു. ആ തമിഴൻ അവളുടെ ചന്തിയിലെ പിടി വിടും മുൻപേ എന്റെ കൈകൾ അവന്റെ കോളറിൽ മുറുകി. ഒരൊറ്റ ഇടി! അവന്റെ പല്ലുകൾ തെറിച്ച് രക്തം പുറത്തേക്ക് വന്നു. എന്റെ ജിം ബോഡിയുടെ കരുത്തിൽ വീണ്ടും വീണ്ടും ഞാൻ അവനെ ആഞ്ഞു തല്ലി. അവൻ നിലത്തു വീണ് പിടയുമ്പോൾ എന്റെ കണ്ണുകളിൽ ദേഷ്യം ആളിപ്പടരുന്നുണ്ടായിരുന്നു.
”എന്റെ കൂടെയുള്ള പെണ്ണിനെ തൊടാൻ നിനക്ക് ധൈര്യം വന്നോടാ പാണ്ടി…” എന്ന് അലറിക്കൊണ്ട് അവന്റെ നെഞ്ചത്തേക്ക് ഞാൻ ഒരു ചവിട്ടു കൂടി കൊടുത്തു.
കല്യാണി വിറച്ചുകൊണ്ട് എന്റെ കൈകളിൽ മുറുകെ പിടിച്ചു. അവൾ കരയുകയായിരുന്നു. ഒരു രക്ഷകനെപ്പോലെ ഞാൻ നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ ഭയത്തോടൊപ്പം ഒരു വലിയ ആരാധനയും സുരക്ഷിതബോധവും മിന്നിമറയുന്നത് ഞാൻ കണ്ടു.
”കരയണ്ട കല്യാണി, അച്ചായൻ ഉണ്ട് കൂടെ…,”
ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.
വണ്ടിയുടെ അടുത്തേക്ക് എത്തിയപ്പോൾ ഞാൻ മണിക്ക് നേരെ ചാവി എറിഞ്ഞു കൊടുത്തു.
“മണി, നീ വണ്ടി എടുത്തോ. ഞാൻ കല്യാണിയുടെ കൂടെ പുറകിൽ ഇരിക്കാം.”
അവൾ കാറിലേക്ക് കയറി ഇരുന്ന് ഏങ്ങലടിച്ചു. ഞാൻ അവളുടെ അടുത്തുതന്നെ ചേർന്നിരുന്നു. അവളുടെ വിറയൽ അപ്പോഴും മാറിയിരുന്നില്ല.
ഞാൻ അവളുടെ തോളിൽ കൈ വെച്ച് അവളെ എനിക്ക് അടുത്തേക്ക് ചേർത്ത് ഇരുത്തി. കൂർഗിലേക്കുള്ള ബാക്കി യാത്രയിൽ, ഭയത്തിലാണെങ്കിലും അവൾ എന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ടായിരുന്നു. എന്റെ ലക്ഷ്യത്തിലേക്കുള്ള ദൂരം ഈ സംഭവത്തോടെ കുറഞ്ഞത് പോലെ എനിക്ക് തോന്നി.