”അച്ചായാ, ഈ കൂർഗ് യാത്ര നമുക്കൊരു ‘ഫുൾ ബോഡി’ എക്സ്പീരിയൻസ് ആയിരിക്കും അല്ലേ?” മണി കണ്ണാടിയിലൂടെ കല്യാണിയെ ഒന്ന് നോക്കി കണ്ണ് ചിമ്മി.
കല്യാണി അത് കേട്ട് നിഷ്കളങ്കമായി ചിരിച്ചു. “ഫുൾ ബോഡി എക്സ്പീരിയൻസോ? അത് ലൊക്കേഷൻ അത്രയും വലുതായതുകൊണ്ടാണോ മണി ചേട്ടാ?”
”അതെയതെ… ഓരോ ഇഞ്ചും നമ്മൾ എൻജോയ് ചെയ്യേണ്ടി വരും. ക്യാമറയുടെ ലെൻസ് ഒക്കെ ശരിക്കും വിടർത്തി വെക്കേണ്ടി വരും, എന്നാലേ ആ ഭംഗി മൊത്തം കിട്ടൂ,” മണി പറഞ്ഞത് കേട്ട് ഞാൻ സ്റ്റിയറിംഗിൽ പിടിമുറുക്കി ഒന്ന് പുഞ്ചിരിച്ചു.
അവൾക്ക് അതിന്റെ ഇരട്ട അർത്ഥം മനസ്സിലായില്ലെങ്കിലും എനിക്ക് കാര്യം പിടികിട്ടി.
”അച്ചായൻ ഭയങ്കര സ്ട്രിക്റ്റ് ആണെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ കൂടെ വന്നപ്പോഴാണ് മനസ്സിലായത് അച്ചായൻ നല്ലൊരു കമ്പനിക്കാരനാണെന്ന്,” കല്യാണി ആ പച്ച ബ്ലൗസിനുള്ളിൽ വിങ്ങി നിൽക്കുന്ന ശരീരം ഒന്ന് വെട്ടിച്ച് ഇരുന്ന് പറഞ്ഞു. ചിരിക്കുമ്പോൾ അവളുടെ ആ വശ്യമായ കണ്ണുകൾ വിടരുന്നുണ്ടായിരുന്നു.
”സ്ട്രിക്റ്റ് ആകേണ്ടിടത്ത് അച്ചായൻ സ്ട്രിക്റ്റ് ആകും കല്യാണി. പക്ഷെ ചില ‘ഐറ്റങ്ങൾ’ കാണുമ്പോൾ അച്ചായൻ അലിയും,” ഞാൻ സൈഡ് മിററിലൂടെ അവളുടെ ആ പാവാടയും മാറിടങ്ങളും ഒന്ന് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.
”അതെന്താ അച്ചായാ അങ്ങനെ? എല്ലാവരോടും ഒരേപോലെ ആയിരിക്കണ്ടേ?” അവൾ തമാശ രൂപേണ ചോദിച്ചു.
”അത് ലൊക്കേഷൻ അനുസരിച്ചിരിക്കും. ചിലത് കാണുമ്പോൾ തന്നെ ഒന്ന് ‘ഹാൻഡിൽ’ ചെയ്യാൻ തോന്നും. അങ്ങനെയുള്ളപ്പോൾ പിന്നെ മനസ്സ് കൺട്രോൾ ചെയ്യാൻ ബുദ്ധിമുട്ടാ,” മണി ഇടയിൽ കേറി പറഞ്ഞതും കല്യാണി വലിയ രീതിയിൽ ചിരിക്കാൻ തുടങ്ങി.