കല്യാണതലേന്ന് [ആദിദേവ്]

Posted by

അവർ മൂന്നുപേരും ഒരു കട്ടിലിലും ഞാൻ വേറൊരു കട്ടിലിലും ആണ് കിടന്നത്. പക്ഷെ അവർ മൂന്നുപേർക്കും ആ കട്ടിലിലെ സ്ഥലം മതിയായിരുന്നില്ല.

സ്നേഹ പാവാടയും ബനിയനും ആണ് വേഷം. സ്വർണ്ണ ഷർട്ടും ത്രീഫോർത്തും. സാന്ദ്ര ബനിയനും പാവാടയും ഞാൻ ബനിയനും ത്രീഫോർത്തും ആണ് ഇട്ടേക്കുന്നത്.

സ്നേഹ: ഒന്ന് ഒതുങ്ങി കിടക്ക്, എനിക്ക് സ്ഥലം തികയുന്നില്ല.

സ്വർണ്ണ: ഹോ…… കല്യാണം കഴിഞ്ഞാ പിന്നെ സുഖമായി കിടന്നൂടെ.

ഞാൻ: ആ…… സുഖമായി കിടക്കാം. പക്ഷെ ഉറങ്ങാൻ പറ്റില്ല.

സാന്ദ്ര: അതെന്താ, അവിടെയും സ്ഥലമില്ലേ?

ഞാൻ: ചിലപ്പോൾ സ്ഥലം കൂടുതൽ ഉണ്ടാവും.

സ്നേഹ: ചേട്ടാ……. ഒന്ന് മിണ്ടാതിരുന്നേ. എടി, ഒന്ന് നീങ്ങി കിടക്കു.

സ്വർണ്ണ: നീ വേണെങ്കിൽ ചേട്ടൻ്റെ അടുത്ത് കിടന്നോ. അവിടെ സ്ഥലം കുറെ ഉണ്ട്.

സ്നേഹ: ആ….. അത് തന്നെയാ നല്ലത്.

അവൾ വന്നു എൻ്റെ കട്ടിലിൽ എന്നെ തള്ളി നീക്കി കിടന്നു. എന്നിട്ട് പുതപ്പും പുതച്ചു കിടന്നു. ഞങ്ങൾ മൂന്നുപേരും ഓരോ വിശേഷങ്ങൾ പറഞ്ഞ് സമയം കളഞ്ഞു. അതിനിടയിൽ മേമ്മ വന്നു ഞങ്ങളെ നോക്കി.

മേമ്മ: ആ…. നീ ചേട്ടൻ്റെ കൂടെ കിടന്നോ?

സ്നേഹ: അവിടെ അവര് സ്ഥലം തരുന്നില്ല.

മേമ്മ: അതെ, വർത്താനം പറഞ്ഞ് നേരം വെളുപ്പിക്കണ്ട. നാളെ നേരത്തെ എഴുനേൽക്കണം.

ഞാൻ: ആ….. എല്ലാവരും ഉറങ്ങാൻ നോക്കിക്കോ.

മേമ്മ അങ്ങനെ അതും പറഞ്ഞ് വാതിൽ അടച്ച് പോയി.

സ്വർണ്ണ: ചേട്ടാ….. ഒന്ന് ഒതുങ്ങി കിടന്നോ. അവൾക് കാലും കയ്യും മേലേക്ക് ഇടും.

അങ്ങനെ സാന്ദ്രയും സ്വർണ്ണയും സംസാരിക്കാതെ ആയപ്പോൾ അവർ ഉറങ്ങി എന്ന് എനിക്കു തോന്നി. ഞാനും സ്നേഹയും അപ്പോഴും ഓരോ വിശേഷങ്ങൾ പറഞ്ഞ് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *