എന്നെ കണ്ടതും സ്വർണ്ണ ചായയും കൊണ്ടു വന്നു. അവളും ഞാനും കൂടി ചായ കുടിക്കാൻ ഇരുന്നു.
സ്വർണ്ണ: ചേട്ടൻ കുളിച്ചില്ലേ?
ഞാൻ: ഇല്ല.
സ്വർണ്ണ: സാന്ദ്രയുടെ കുളി ഇപ്പോ കഴിയും, എന്നിട്ട് ചേട്ടൻ കയറിക്കോ.
ഞാൻ: പോകാൻ നേരം കുളിച്ചാൽ പോരെ?
സ്വർണ്ണ: ഇപ്പൊ കുളിച്ചു ഡ്രസ്സ് മാറിക്കോ. നമുക്ക് കുറെ ഫോട്ടോസ് എടുക്കാൻ ഉള്ളതാ.
അവളൊരു ഫോട്ടോ പ്രാന്തിയാണെന്നു ഞാൻ അപ്പോഴാണ് ഓർത്തത്. സാന്ദ്രയുടെ കുളി കഴിഞ്ഞ് അവൾ ഇറങ്ങിയപ്പോൾ ഞാൻ കുളിക്കാൻ കയറി. ഞാൻ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ റൂമിൽ രണ്ടാളും ഉണ്ടായിരുന്നു.
എൻ്റെ ഡ്രസ്സ് എടുക്കാതെയാണ് ഞാൻ കുളിക്കാൻ കയറിയത്. ഒരു മുണ്ട് മാത്രം ഉടുത്തു ഞാൻ ഇറങ്ങി വന്നു.
ഞാൻ: നിങ്ങൾ എന്തെടുക്കാ?
സാന്ദ്ര : ചേട്ടാ….. ഞങ്ങൾ ഡ്രസ്സ് മാറാൻ പോകാ.
ഞാൻ: അയ്യോ, എൻ്റെ ഡ്രസ്സ് ഹാളിൽ ആണ്.
സ്വർണ്ണ: ആ…. കണ്ടു….. ഞാൻ അത് തേച്ചു വച്ചിട്ടുണ്ട്.
ഞാൻ: താങ്ക്സ്.
സ്വർണ്ണ: അവിടെ നിൽക്ക്. പുറത്തു ആളുകൾ വന്നിട്ടുണ്ട്. ഈ മസിലും കാട്ടി ഇറങ്ങേണ്ട.
അപ്പോൾ അവൾ രണ്ടാളും ചിരിച്ചു. അവരുടെ കണ്ണുകൾ എൻ്റെ ദേഹമാകെ ഓടി നടക്കുന്നത് കണ്ടു ഞാൻ കൈകൊണ്ട് നെഞ്ച് മറച്ചു പിടിച്ചു. അപ്പോൾ അവർ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി. സ്വർണ്ണ എൻ്റെ ഡ്രസ്സ് എടുത്തു വന്നു.
എൻ്റെ ഷെഡി ഡ്രെസ്സിനു ഉള്ളിൽ മറച്ചു വെച്ചാണ് അവൾ കൊണ്ടു വന്നത്. ഞാൻ അത് വാങ്ങിച്ചു.
സാന്ദ്ര: ചേട്ടൻ ബാത്രറൂമിൽ മാറിക്കോ, ഞങ്ങൾ ഇവിടെ മാറാം. ഞങ്ങളുടെ കഴിയുമ്പോൾ പറയാം, അപ്പൊ വന്നാ മതി.