അവൾ വന്നു എന്നെ കെട്ടിപിടിച്ചു കിടന്ന് പുതപ്പുകൊണ്ട് കാൽ മുതൽ തലവരെ ഞങ്ങളെ മൂടി.
സ്നേഹ: ചേട്ടാ……. ഉറങ്ങിയോ?
ഞാൻ: ഇല്ല.
സ്നേഹ: എന്നോട് പിണക്കം ഇല്ലല്ലോ?
ഞാൻ: എന്തിനു?
സ്നേഹ: എന്നാ എന്നെ കെട്ടിപ്പിടിച്ച് കിടക്കു.
ഞാൻ അവളെ കെട്ടിപ്പിടിച്ച് കിടന്നു.
സാന്ദ്ര: അതെ, രണ്ടാളും ഉറങ്ങാൻ നോക്കുന്നുണ്ടോ. കുറെ നേരമായല്ലോ വർത്താനം പറഞ്ഞിരിക്കുന്നു.
സ്വർണ്ണ: അതെ..വേഗം ഉറങ്ങാൻ നോക്കു ചേട്ടാ.
അപ്പോൾ ഞങ്ങൾ രണ്ടാളും ഞെട്ടി. ഈശ്വരാ, അവർ അറിഞ്ഞു കാണുമോ എന്ന പേടിയിൽ ഞങ്ങൾ എപ്പോഴോ ഉറങ്ങി പോയി.
കാലത്ത് നേരത്തെ എന്നെ സ്നേഹ വിളിച്ചു ഉണർത്തി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ നാണം കൊണ്ട് തല താഴ്ത്തി. ഇന്നലത്തെ കാര്യങ്ങൾ എൻ്റെ മനസിലൂടെ മിന്നി മറിഞ്ഞു.
സ്നേഹ: എണീക്ക്..
ഞാൻ: ഇത്ര നേരത്തെയോ?
സ്നേഹ: അപ്പനും അമ്മയും ഒക്കെ എഴുന്നേറ്റു. എനിക്കു മേക്കപ്പ് ചെയ്യാൻ പോകണം, എന്നെ അവിടെ വരെ ഒന്നു ആക്കു.
ഞാൻ: ശരി….. അവർ രണ്ടാളും എവിടെ?
സ്നേഹ: അവരും നേരത്തെ എഴുന്നേറ്റു. സ്വർണ്ണ കുളിക്കാൻ കയറി, സാന്ദ്ര ചായ കുടിക്കുന്നു.
ഞാൻ: എന്നാ ഞാൻ ചായ കുടിച്ചു വരാം.
സ്നേഹ: അയ്യടാ..നേരമില്ല.
ഞാൻ: എന്നാലേ ഒരു ഉഷാർ ഉണ്ടാവു.
അപ്പോൾ അവൾ എൻ്റെ കവിളിൽ ഉമ്മ തന്നു.
സ്നേഹ: ഇപ്പൊ ഉഷാർ വന്നില്ലേ?
ഞാൻ: കുറച്ച്..
അവൾ അവൾ എൻ്റെ ചുണ്ടിൽ അമർത്തി ഒരു ഉമ്മ തന്നു.
സ്നേഹ: ഇപ്പോഴോ?
ഞാൻ: ഇപ്പൊ ഉഷാറായി.
അങ്ങനെ ഞാൻ ഫ്രഷായി വന്ന് അവളെ മേക്കപ്പിന് കൊണ്ട് വിട്ടിട്ടു തിരിച്ചു പോന്നു. വീട്ടിൽ എത്തിയപ്പോൾ സ്വർണ്ണ കുളികഴിഞ്ഞു വന്നിരുന്നു. സാന്ദ്ര കുളിക്കാൻ കയറി.