സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

ആ രതിമൂർച്ഛയിൽ അവളുടെ ശരീരം തളർന്നു.

അല്പനേരം അവർ ഒന്നും മിണ്ടാതെ  വിയർപ്പുതുള്ളികൾക്കിടയിൽ ഒട്ടിപ്പിടിച്ചു കിടന്നു.

ഒരു യഥാർത്ഥ ഭാര്യാഭർത്താക്കന്മാരെപ്പോലെ അവർ ആ ബെഡിൽ കെട്ടിപ്പുണർന്നു കിടന്നു.

മാത്യുവിനോടൊപ്പം ഒരിക്കലും ലഭിക്കാത്ത ആ വന്യമായ സംതൃപ്തിയും സുരക്ഷിതബോധവും അവൾ സാമിൽ നിന്നും കണ്ടെത്തിയിരുന്നു.

ആ സുഖമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നതാഷ പൂർണ്ണമായും തളർന്നിരുന്നു.

അവളുടെ ഉടലിലെ ഓരോ കോശവും സാമിനോട് ചേർന്നുനിന്ന ആ സുഖത്തിൽ ലയിച്ച് അവൾ വേഗത്തിൽ തന്നെ ഗാഢനിദ്രയിലേക്ക് വഴുതിവീണു.

സാം ആ ബെഡിൽ തല കൈയിൽ കുത്തിവച്ചു ചെരിഞ്ഞു കിടന്നു,  ഉറങ്ങിക്കിടക്കുന്ന ആ സുന്ദരരൂപത്തെ നോക്കി നിന്നു.

അവളുടെ മുഖത്ത് ഇപ്പോൾ കണ്ട ആ ശാന്തത കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് താൻ കണ്ട ആ പരിഭ്രാന്തയായ സ്ത്രീയിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു.

അയാൾ തന്റെ വിരലുകൾ കൊണ്ട് അവളുടെ നനഞ്ഞ മുടിയിഴകളിൽ പതുക്കെ തലോടി.

ഈ മുറിയിൽ ഈ ബെഡിൽ ഇവർക്കിടയിൽ ബാക്കിയുള്ള ആ കാമത്തിന്റെ ഗന്ധത്തിൽ ലയിച്ച് ആ പുലർച്ചെ മുഴുവൻ അവളുടെ കൂടെ ഇരിക്കാൻ സാമിന് വല്ലാത്തൊരു ആഗ്രഹം തോന്നി.

എങ്കിലും  ഭിത്തിയിലെ ഫോട്ടോയിൽ തെളിയുന്ന മാത്യുവിന്റെ മുഖം അയാളെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

സാം: (മനസ്സിൽ) “നീ ഇപ്പോഴും മാത്യുവിന്റെ ഭാര്യയാണ് നതാഷാ… ഞാൻ നിന്റെ രക്ഷകനാകാം…പക്ഷേ ഈ ആഡംബരങ്ങളുടെ ഉടമയല്ല ഞാൻ.”

അയാൾ മനസ്സില്ലാ മനസ്സോടെ ബെഡിൽ നിന്നും എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *