നതാഷ പതുക്കെ തന്റെ കൈ നീട്ടി സാമിന്റെ താടിയിൽ ഒന്ന് തലോടി.
“ആ മുഖംമൂടി ഞാൻ നേരത്തെ തന്നെ അഴിച്ചുവെച്ചല്ലോ സാം.
ഇപ്പോൾ നിന്റെ മുന്നിൽ നിൽക്കുന്നത് വെറുമൊരു നതാഷ മാത്രമാണ്… നിന്റെ വന്യതയെ സ്നേഹിക്കാൻ പഠിച്ചവൾ.”
അതേസമയം ലില്ലി ദേഷ്യത്തോടെ വീണ്ടും വീണ്ടും സാമിനെ വിളിച്ചുകൊണ്ടിരുന്നു.
അവളുടെ ഓരോ കോളും സാമിന്റെ പോക്കറ്റിൽ ഒരു മുഴക്കം പോലെ അനുഭവപ്പെട്ടെങ്കിലും നതാഷയുടെ നനഞ്ഞ ഉടലിലേക്ക് കൈകൾ നീട്ടാൻ തുടങ്ങിയ സാം ആ ഫോൺ പുറത്തെടുത്ത് സ്വിച്ച് ഓഫ് ചെയ്ത് സോഫയിലേക്ക് എറിഞ്ഞു.
അന്നേരം ഏറെ സമയം വിറച്ചുകൊണ്ടിരുന്ന ഫോൺ സാം സ്വിച്ച് ഓഫ് ചെയ്ത് സോഫയിലേക്ക് എറിഞ്ഞതോടെ നതാഷയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
അവൾ പതുക്കെ സാമിന് അഭിമുഖമായി അയാളുടെ മടിയിലേക്ക് കയറി ഇരുന്നു.
ആ ഓവർസൈസ്ഡ് ടീഷർട്ട് അവളുടെ തുടകളിലേക്ക് ചുരുണ്ടുകൂടി.
നനഞ്ഞ മുടിയിഴകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ സാമിന്റെ നെഞ്ചിലേക്ക് പതിക്കുന്നുണ്ടായിരുന്നു.
നതാഷ: (സാമിന്റെ കഴുത്തിന് പിന്നിൽ കൈകൾ കോർത്തുകൊണ്ട്) “ഇന്ന് രാത്രി നീ എനിക്കുള്ളതാണ് സാം.
ആ വക്കച്ചന്റെ മുന്നിൽ ഞാൻ അനുഭവിച്ച ഓരോ ഭയവും നിന്റെ ഈ വന്യതയിൽ എനിക്ക് മറക്കണം.”
അവൾ തന്റെ ടീഷർട്ടിന്റെ താഴ്ഭാഗം പതുക്കെ മുകളിലേക്ക് ഉയർത്താൻ തുടങ്ങി.
സാമിന്റെ പരുക്കൻ കൈകൾ അവളുടെ നനഞ്ഞ തുടകളിൽ മുറുകി.
ആ നേർത്ത വെള്ള തുണി അവളുടെ തലയ്ക്ക് മുകളിലൂടെ അഴിച്ചുമാറ്റപ്പെട്ടപ്പോൾ ആ ലിവിംഗ് റൂമിലെ മങ്ങിയ വെളിച്ചത്തിൽ നതാഷയുടെ നഗ്നമായ ഉടൽ ഒരു ശില്പം പോലെ തെളിഞ്ഞു നിന്നു.