സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

ആ പാട്ടിന്റെ താളം ആ മുറിയിലെ നിശബ്ദതയെ ഭീതിപ്പെടുത്തുന്നതായിരുന്നു. അയാൾ മുണ്ട് മടക്കിക്കുത്തി കട്ടിലിൽ ഇരുന്നു താളം പിടിക്കാൻ തുടങ്ങി.

​വക്കച്ചൻ: “ആ സാരി ഒന്ന് ഒതുക്കി പിടിച്ചു ആ പാട്ടിനൊപ്പം ചുവടുവെക്ക് ഡോക്ടറേ…ഇൻസ്റ്റാ ഗ്രാമത്തിൽ റീൽസ് ഒന്നും ഇടാറില്ലേ ഡോക്ടർ… ഈ ശരീരം വച്ചു ഒരു റീൽ പെടച്ചാൽ മില്യൺ വ്യൂസ് ഉറപ്പാ…
ഹഹ.ഹഹഹ…..ഹഹഹ…
നിന്റെ ആ വടിവൊത്ത ശരീരം ആടുമ്പോൾ ഈ വീഡിയോ കാണുന്ന സുഖം ഒന്ന് വേറെ തന്നെയായിരിക്കും.”

​നതാഷ നിസ്സഹായയായി കണ്ണുകളടച്ചു.

തന്റെ അഭിമാനം ഓരോ നിമിഷവും ലേലം വിളിക്കപ്പെടുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.

ആ പാട്ടിന്റെ താളത്തിനൊപ്പം വിറയ്ക്കുന്ന കാലുകളോടെ അവൾ പതുക്കെ ചലിക്കാൻ ശ്രമിച്ചു.

അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.

വക്കച്ചൻ ആസ്വദിച്ചു ചിരിച്ചുകൊണ്ട് തന്റെ ഫോണിൽ ആ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി.

​അതേസമയം  നഗരത്തിന്റെ വിജനമായ റോഡുകളിലൂടെ സാമിന്റെ ബൈക്ക് ഒരു തീപിടിച്ച അമ്പ് പോലെ ആ റേഡിയോ സ്റ്റേഷൻ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.

​മുറിയിൽ വക്കച്ചന്റെ ഫോണിൽ നിന്ന്

“ചോലി കേ പീച്ചേ ക്യാ ഹേ…”
എന്ന ഗാനം വന്യമായ ശബ്ദത്തിൽ വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

നതാഷ തന്റെ അഭിമാനം പണയപ്പെടുത്തിക്കൊണ്ട് കണ്ണുനീരോടെ ആ താളത്തിനൊപ്പം കാലുകൾ കൊണ്ട് ചുവടുവെക്കാൻ ശ്രമിച്ചു.

അവളുടെ അലക്ഷ്യമായ ചുവടുകളിൽ പോലും ആ സാറ്റിൻ സാരി അവളുടെ ശരീരവടിവുകളെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *