ലില്ലി: (കരച്ചിലോടെ) “സാം… വേണ്ട! എന്നെ ഇങ്ങനെ കെട്ടിയിട്ട് പോകല്ലേ… എനിക്ക് പേടിയാകുന്നു… സാം!”
ലില്ലിയുടെ അപേക്ഷകൾ കേൾക്കാത്ത മട്ടിൽ സാം മുറിക്ക് പുറത്തിറങ്ങി.
മെയിൻ ഡോർ പുറത്തുനിന്നും വലിച്ചടച്ചു അയാൾ തന്റെ ബൈക്കിന് അരികിലേക്ക് ഓടി.
ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അയാളുടെ ലക്ഷ്യം ആ റേഡിയോ സ്റ്റേഷൻ മാത്രം…
വക്കച്ചന്റെ ആ ഒളിത്താവളം അതിനടുത്തു തന്നെ വിജനമായ സ്ഥലത്ത് എവിടെയോ ആണെന്ന് അയാൾക്ക് തോന്നി.
റോഡിലെ തണുത്ത കാറ്റിലൂടെ സാം ബൈക്ക് പറത്തി.
മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ അയാൾ ആക്സിലറേറ്റർ തിരിച്ചു.
സാമിന്റെ കണ്ണുകളിൽ ഇപ്പോൾ കാമമല്ല ക്രൂരമായ ഒരു പ്രതികാരബുദ്ധിയായിരുന്നു.
നതാഷയെ തൊടാൻ തുനിഞ്ഞ വക്കച്ചനെ നേരിടാൻ ഒരു യമദൂതനെപ്പോലെ അയാൾ ആ കറുത്ത പാതകളിലൂടെ കുതിച്ചു.
അതേസമയം വക്കച്ചന്റെ വീടിനുള്ളിൽ നതാഷ ഭയന്ന് വിറച്ചു നിൽക്കുകയായിരുന്നു.
വക്കച്ചൻ മുറിയിലെ കതക് ഉള്ളിൽ നിന്നും ലോക്ക് ചെയ്ത് തന്റെ മുണ്ട് മടക്കിക്കുത്തി നതാഷയുടെ സാരിത്തലപ്പിൽ ഒന്ന് പിടിച്ചു വലിച്ചു ക്രൂരമായ ചിരിയോടെ അയാൾ തന്റെ ബെഡിനടുത്തേക്ക് നടന്നു…
“ശെ.. വിട്.. പ്ലീസ്…..”
അവൾ ആ സാരി നേരെയാക്കി…
ആ വീടിനുള്ളിലെ മങ്ങിയ മഞ്ഞവെളിച്ചത്തിൽ വക്കച്ചൻ തന്റെ തനിനിറം പുറത്തെടുക്കുകയായിരുന്നു.
അവളെ നോക്കി ഒന്ന് ചിരിച്ച് മുറിയിലെ ആ പഴയ കട്ടിലിലേക്ക് അയാൾ ആഞ്ഞു ചാരിയിരുന്ന് ഒരു വിദേശ മദ്യത്തിന്റെ കുപ്പി തുറന്നു.
നതാഷ ഒരു മൂലയിൽ ഭയന്ന് വിറച്ചു നിൽക്കുകയാണ്.