സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

തെരുവുവിളക്കുകളുടെ മഞ്ഞവെളിച്ചം മാത്രം റോഡിൽ നിഴലുകൾ വീഴ്ത്തി.

​അല്പദൂരം മുന്നോട്ട് പോയപ്പോൾ റോഡിന്റെ വശത്ത് ഒരു നിഴൽരൂപം നിൽക്കുന്നത് നതാഷ കണ്ടു.

കാറിന്റെ ഹെഡ്ലൈറ്റ് ആ രൂപത്തിൽ പതിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി.
അത് വക്കചനായിരുന്നു!

യൂണിഫോം മാറി മുണ്ടും ഷർട്ടും ധരിച്ച അയാളെ കണ്ടാൽ ആരും തിരിച്ചറിയില്ല. ഒരു കയ്യിൽ ടോർച്ചും മറുകയ്യിൽ ഫോണുമായി അയാൾ റോഡിൽ ആധിപത്യത്തോടെ നിന്നു.

​നതാഷ കാറിന്റെ വേഗത കുറച്ചു. വക്കച്ചൻ തന്റെ വന്യമായ കണ്ണുകൾ കൊണ്ട് കാറിനുള്ളിലെ നതാഷയെ ഒന്ന് ഉഴിഞ്ഞുനോക്കി.

അയാളുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിരിഞ്ഞു.

അയാൾ തന്റെ കൈ ഉയർത്തി ദൂരെ കാടിനോട് ചേർന്നുള്ള ഒരു ചെറിയ വഴി ചൂണ്ടിക്കാണിച്ചു.

ആ വഴിയുടെ അറ്റത്ത് മങ്ങിയ ഒരു വെളിച്ചം മാത്രം കത്തുന്ന ഒരു വീട് കാണാമായിരുന്നു..വക്കച്ചന്റെ വീടായ ഒളിത്താവളം..

​അയാൾ കാറിന്റെ ചില്ലിനടുത്തെത്തി ആംഗ്യം കാട്ടി.

വണ്ടി നിർത്തി അങ്ങോട്ട് പോകാനായിരുന്നു ആ ആജ്ഞ.

നതാഷയുടെ ശ്വാസം നിലച്ചുപോയി.

ആ വിജനമായ വീട്ടിലേക്ക് തനിച്ച് പോകുക എന്നാൽ തന്റെ സർവ്വവും അയാൾക്ക് മുന്നിൽ അടിയറവ് വെക്കുക എന്നാണെന്ന് അവൾക്കറിയാമായിരുന്നു.

​വക്കച്ചൻ: (വാക്കുകൾ പുറത്തു കേൾക്കുന്നില്ലെങ്കിലും അയാളുടെ ചുണ്ടുകൾ ആക്രോശിച്ചു) ”

അങ്ങോട്ട് പോ ഡോക്ടറേ… നമ്മുടെ വീഡിയോയുടെ ബാക്കി ഭാഗം അവിടെ വെച്ച് പൂർത്തിയാക്കാം!”

​അയാളുടെ കണ്ണുകളിലെ കാമം കണ്ടപ്പോൾ നതാഷയ്ക്ക് പേടി കൂടിതുടങ്ങി..

എങ്കിലും ആ വീഡിയോ പുറത്തുവന്നാൽ മാത്യുവിന്റെ മുന്നിൽ താൻ ഇല്ലാതാകും എന്ന ഭയം അവളെ തളർത്തി.

Leave a Reply

Your email address will not be published. Required fields are marked *