സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

അവിടെ നേരത്തെ കണ്ട വക്കച്ചന്റെ രൂപമില്ല. പകരം മറ്റൊരു സെക്യൂരിറ്റി ഗാർഡാണ് അവിടെയുണ്ടായിരുന്നത്..

നേരത്തെ പറഞ്ഞതുപോലെ തന്നെ വേട്ടയാടാൻ അയാൾ പോയിക്കഴിഞ്ഞു എന്ന് നതാഷയ്ക്ക് ഉറപ്പായി.

​കാറിനുള്ളിൽ കയറി വാതിലടച്ചതും അവളുടെ നിയന്ത്രണം വിട്ടു.

സ്റ്റിയറിംഗ് വീലിൽ തല ചായ്ച്ച് അവൾ വിതുമ്പിക്കരഞ്ഞു.

​നതാഷ: “ദൈവമേ… ഞാൻ എന്തിനാണ് അന്ന് അങ്ങനെയൊക്കെ ചെയ്തത്?!!
എന്തിനാണ് സാമിനെ കൂടെക്കൂട്ടിയത്?!!

എന്റെ ജീവിതം ഇന്ന് ഈ സെക്യൂരിറ്റിയുടെ കൈകളിൽ അവസാനിക്കുമോ?!!”

​താൻ ആകെ ഒറ്റപ്പെട്ടുവെന്ന് അവൾക്ക് തോന്നി.
മാത്യുവിനെ വിളിക്കാൻ കഴിയില്ല..
ഈ നിമിഷം തന്നെ സഹായിക്കാൻ ആരുണ്ട്? പെട്ടെന്ന് അവളുടെ മനസ്സിൽ ആ പഴയ വേട്ടക്കാരന്റെ മുഖം മിന്നിമറഞ്ഞു..സാം!

സാം പരുക്കനാകാം, മൃഗമാകാം, പക്ഷേ ഈ വൃത്തികെട്ട സെക്യൂരിറ്റിയുടെ കൈകളിൽ നിന്ന് തന്നെ രക്ഷിക്കാൻ ആർക്കെങ്കിലും ഈ ലോകത്ത് സാധിക്കുമെങ്കിൽ അവന് മാത്രമേ കഴിയൂ.!!

​വിറയ്ക്കുന്ന വിരലുകളോടെ അവൾ ഫോണെടുത്ത് സാമിന്റെ നമ്പർ ഡയൽ ചെയ്തു. പത്താം തവണ അടിച്ചപ്പോഴും ഫോൺ അറ്റൻഡ് ചെയ്യപ്പെട്ടില്ല..

 

അതേ സമയം ​ലില്ലിയുടെ നഗ്നമായ അടിവയറ്റിൽ ചുംബനങ്ങളുമായി വന്യമായ രതിയിലേക്ക് കടക്കാൻ തുടങ്ങുകയായിരുന്നു സാം.

ലില്ലി തന്റെ കണ്ണുകളിലെ കെട്ടഴിച്ച് സാമിന്റെ വന്യമായ കണ്ണുകളിലേക്ക് നോക്കാൻ കേഴുകയായിരുന്നു. പക്ഷെ ലില്ലിയുടെ കണ്ണുകളിൽ നിന്നും ഇരുട്ട് വേർപെടുത്താൻ സാം ന് ഉദ്ദേശം ഉണ്ടായിരുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *