ആ പുറത്തെ കാലാവസ്ഥ യുടെ ചൂടും അകത്തെ മനസ്സിന്റെ ചൂടും അയാളെ ആകെ വട്ടംകറക്കി..
അയാൾ തന്റെ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു വീട്ടിലെ ബാത്‌റൂമിൽ കയറി ഷോവർ തുറന്നിട്ട് നനഞ്ഞു..
അയാൾ അറിയാതെ തന്നെ ഹോസ്പിറ്റലിൽ ചെക്കപ്പ് റൂമിൽ നിന്നും ലഭിച്ച ലില്ലിയുടെ കാമഗന്ധം അയാളുടെ ശരീരത്തിൽ നിന്നും സോപ്പിന്റെ കൂടെ പതഞ്ഞു ഇറങ്ങുകയായിരുന്നു…
താൻ ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളും ശരിയാണെന്ന് വിശ്വസിച്ചിരുന്ന സാമിന് നതാഷയുടെ ആ വാക്കുകൾ ഒരു വലിയ പ്രഹരമായിരുന്നു.
കുളികഴിഞ്ഞു ഇറങ്ങിയ അയാൾ അലമാരയിൽ നിന്നും തന്റെ വസ്ത്രങ്ങൾ അതിവേഗം എടുത്ത് ധരിച്ചു..
അയാൾ ക്രോധത്തോടെ തന്റെ ബൈക്ക് എടുത്ത് താഴേക്ക് പാഞ്ഞു. കാറ്റിൽ അവന്റെ മുടിയിഴകൾ പാറിപ്പറന്നു.
എങ്ങോട്ടെന്നില്ലാതെ ബൈക്ക് ഓടിച്ചുപോയ അവൻ വിജനമായ ഒരു കവലയിൽ വണ്ടി നിർത്തി.
അവിടെ ഒരു പഴയ ചായക്കട മാത്രം ചെറിയ വെളിച്ചത്തിൽ മിന്നിനിൽക്കുന്നുണ്ടായിരുന്നു. ചുറ്റും കാടും ഇരുട്ടും മാത്രം.
സാം ബൈക്കിൽ നിന്നിറങ്ങി കടയുടെ വശത്തുള്ള ഇരുളിലേക്ക് മാറിനിന്നു.
വിറയ്ക്കുന്ന കൈകളോടെ ഒരു സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്ത് കത്തിച്ചു. ആ കനത്ത പുക ഉള്ളിലേക്ക് വലിക്കുമ്പോൾ അവന് അല്പം ആശ്വാസം തോന്നി.
സാം: (മനസ്സിൽ) “നീ എന്നെ അത്രയ്ക്ക് വെറുത്തല്ലേ നതാഷാ? നീ എന്നെ മൃഗം എന്ന് വിളിച്ചു… കാമപ്രാന്തൻ എന്ന് വിളിച്ചു….