സുതാര്യമായ തടവറ 4
Transparent prison Part 4 | Author : Ottakku Vazhivetti Vannavan
[ Previous Part ] [ www.kkstories.com ]

ഹോസ്പിറ്റലിൽ നിന്നും നതാഷയുടെ ശകാരമേറ്റ് വീട്ടിലേക്കു മടങ്ങിയെങ്കിലും ലില്ലിയുടെ ഉള്ളിൽ ഒരുതരം ഉന്മാദമായിരുന്നു.
സാധാരണ നിലയിൽ മാഡം ദേഷ്യപ്പെട്ടാൽ കരയുന്ന ലില്ലിയായിരുന്നില്ല അന്ന് വീട്ടിലെത്തിയത്.
നതാഷയുടെ ശാപവാക്കുകൾ അവളുടെ ഒരു കാതിലൂടെ കയറി മറുഭാഗത്തിലൂടെ പുറത്തുപോയി.
അവളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നത് ആ ചെറിയ ചെക്കപ്പ് റൂമിലെ ബെഡ് ഇരമ്പുന്ന ശബ്ദവും സാമിന്റെ കിതപ്പുമായിരുന്നു.
ലില്ലിയുടെ റൂംമേറ്റായ നേഴ്സ് രാത്രി ഷിഫ്റ്റിനായി നേരത്തെ തന്നെ ഇറങ്ങിയിരുന്നു.
ഇനി പിറ്റേന്ന് രാവിലെ വരെ ആ ചെറിയ വീട് ലില്ലിക്ക് മാത്രമുള്ളതാണ്.
അവൾ കുളിച്ച് ഈറൻ മാറാതെ കണ്ണാടിക്ക് മുന്നിൽ നിന്നു.
കഴുത്തിലും തോളിലും സാം അവശേഷിപ്പിച്ച പാടുകൾ അവൾ വിരലുകൊണ്ട് തലോടി. അവൾക്ക് നോവിനേക്കാൾ സുഖമാണ് തോന്നിയത്.
ലില്ലി: (മനസ്സിൽ) “സാം… നിങ്ങൾ വെറുമൊരു പുരുഷനല്ല…ഒരു ലഹരിയാണ്… നിങ്ങളുടെ ആ പാർട്ണർക്ക് വേണ്ടെങ്കിൽ വേണ്ട… എനിക്ക് നിങ്ങളെ മുഴുവനായി വേണം.”
അവൾ പതുക്കെ തന്റെ ബാഗിൽ നിന്നും സാമിന്റെ നമ്പർ എഴുതിയ പേപ്പർ കഷ്ണം പുറത്തെടുത്തു.
ആ പത്തക്കങ്ങൾക്കിടയിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുഖം ഒളിഞ്ഞിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി.