അതും പറഞ്ഞു.. വേലു വണ്ടിയിൽ നിന്ന് ഇറങ്ങി കനകയുടെ അടുത്ത് പോയി..
വേലു : മാത്തു ബന്തങ്കേ മാതാട് ബെടാ.. അത് അവരാ മകൾ അങ്കെ… നീ ഓബ്ബ…. (വെറുതുതേ വായിൽ വന്ന പോലെ അതായതു നമ്മൾ പറയില്ലേ നാവിനു എല്ലു ഇല്ല എന്ന് വെച്ച് സംസാരിക്കേണ്ട എന്ന് പോലെ.. അത് അവക്ക് മോളെ പോലെ ആണെന്ന് പറഞ്ഞു. )
അപ്പോഴേക്ക് മുഖം ഒന്ന് കഴുകി.. ദാസ് അണ്ണൻ അങ്ങോട്ട് വന്ന്… ഇനി പറയുന്ന കണ്ണട മലയാളത്തിൽ തന്നെ പറയാം…
ദാസ് : എന്താടി കനക ഞാൻ വേറെ പൂശൽ പരിപാടി തുടങ്ങി എന്ന് വിചാരിച്ചോ.. അതെന്റെ കൊച്ചടി..
കനക : അണ്ണാ നിങ്ങൾ.. അത് പെട്ടന്ന് കണ്ടപ്പോ… അല്ലേൽ ഞാൻ ആരാ ഇതൊക്കെ ചോയിക്കാൻ പെട്ടന്ന് കണ്ടപ്പോ ഒരു ഇത്.. അല്ലെങ്കിലും എനിക്കും ഇവിടുന്നും സ്നേഹം കിട്ടിയിട്ടില്ല കെട്ടിയ കെട്ടിയോൻ മുഴു കുടിയും അടിയും അവസാനം വയ്യാണ്ടായി കിടപ്പിൽ ആയപ്പോ ഒരു കുടിപ്പിച്ചവരും കൂടെ നിന്നവരും ഇല്ല.. ഞാൻ മാത്രം.. ആ കുടുബനം പുലർത്തണം അതിനു വേണ്ടിയാ അണ്ണാ ഈ രാവും പകലും ഇല്ലാതെ കഷ്ട്ട പെടുന്നെ…. അതിനിടക്ക് ഇതൊക്കെ കണ്ടു വേറെ ഒണ്ണും മോഹിക്കാതെ എന്നെ സഹായിച്ചത് നിങ്ങൾ ആണ്.. അത് കൊണ്ട് ചെറിയ ഒരു അസ്സുഹ്യ തോന്നി പോയി.. എന്ന് വെച്ച് നിങ്ങളോട് ഈ കാണിക്കുന്ന പോലെ വേറെ ആരോടും ഇല്ല കേട്ടോ നിങ്ങൾ evide വരുമ്പോൾ ആരെക്കെയോ ഉള്ള പോലെ തോന്നൽ.. ആരോ കൂടെ ഇണ്ടെന്നു പോലെ… അല്ലാത്ത സമയം ദ ഈ കത്തി ആണ് എന്റെ രക്ഷ…
അതും പറഞ്ഞു അവിടെ മേശക്ക് ചുവട്ടിൽ വെച്ച കത്തി കാണിച്ചു കൊടുത്തു….. ഇതൊക്കെ വെൽ താഷിക് മനസ്സിലാവുന്ന പോലെ മലയാളത്തിൽ പറഞ്ഞു കൊടുത്തു…