എന്നിട്ട് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.. ദാസിനെ കണ്ടതും അവിടുന്ന് ഒരു സ്ത്രീ ഇറങ്ങി വന്ന് അത്യാവശ്യം നല്ല പൊക്കവും തടിയും ഇണ്ട്.. കറുത്തിട്ട് ആണെങ്കിൽ ഒരു രസം ഒക്കെ ഉണ്ട് സാരി ആണ് വേഷം പണിയുടെ തിരക്ക് കൊണ്ടാവാം സാരി എടുത്തു കുത്തിട്ടുണ്ട്.. ആകെ വിയർത്തിട്ട് ഇണ്ട്…
അവരുടെ സംസാരവും കന്നഡയിൽ ആണ്…
കനക : എന് സൗക്കാരെ ഈ ബഡാവർണ മർത്തെ ബിട്ട്ര… ( എന്താ മുതലാളി ഈ പാവങ്ങളെ ഒക്കെ മറന്നോ )
ദാസ് : നിന്ന മറി ബോധ.. ഹെന്നെ.. നിന്ന മർത്തു ബിട്ടറെ നാനു സത്തു ഹോയ്തു അന്താ നീ നിനപിറ്കൊ ( നിന്നെ അങ്ങനെ മറക്കൻ പറ്റുവോ നിന്നെ മറന്ന ഞാൻ ചത്തു എന്ന് വിചാരിച്ചോ )
ഇതൊന്നും കേട്ടു നിന്ന താഷിക്കു മനസിലായില്ല… പക്ഷെ ഈ പറയുന്ന കനക ദാസ് അങ്ങളിനെ കണ്ട മുതൽ ഒരു കൊഞ്ചൽലും കുഴയാലും ഒക്കെ ആണ്… അങ്ങനെ ഇരിക്കുമ്പോൾ കനക.. താഷിയെ കണ്ടു വണ്ടിയിൽ ഇരിക്കുന്ന അവളുടെ അടുത്തേക്ക് വന്ന്….
വണ്ടിയിൽ വെൽ ഇണ്ടായിരുന്നു…
എന്നിട്ട് അവർ വെളുനോടായി പറഞ്ഞു…
കനക : ഹെൻ കൺല.. ഇവരികെ ഹുടുകിര സാവസ ഓന്ത് മാത്ര ഇല്ല.. ഇവക അത് ആയിത്ത…
ഇത് കേട്ടത് വേലുവിന്റെ മുഖകം മാറി അപ്പൊ താഷിക്കും മനസിലായി അവര് പറഞ്ഞതിൽ എന്തെക്കെയോ ഇണ്ടെന്നു..
അപ്പൊ താഷി വെളുവിനോട് ചോയിച്ചു :
താഷി : എന്താ അണ്ണാ അവര് പറഞ്ഞത്..
വേലു :ഹേയ് ഒണ്ണും ഇല്ല പാപ്പാ
താഷി : എന്നിട്ടാണോ നിങ്ങൾ അത്രക്ക് എക്സ്പ്രഷൻ ഇട്ടതു എന്തോ ഇണ്ട് പറ
വേലു : അത് മോളെ അവറു പറഞ്ജത് ദാസ് അണ്ണന് ഇതു വേറെ വേറെ പെണ്ണുകളും ആയി ബന്ധം ഇല്ല എന്നാണ് ഇപ്പൊ അത് തുടങ്ങിയോ എന്നാ…