അവിടെ മൊത്തം നിശബ്ദം ആയതിനാൽ… മൂത്രത്തിന്റെ ഒച്ച…
ഇഇഇഇഷ്ഹ്ഹ്ഹ്…………
വെൽ അതൊന്നും നോക്കാതെ പുറം തിരിഞ്ഞു നിന്നു… മൂത്രം പോയി ഫ്രീ ആയ സമാധാനത്തിൽ.. താഷി വന്ന് വണ്ടിയിൽ കേറി…
വണ്ടി വീണ്ടും പോവാൻ തുടങ്ങി….
താഷി : അണ്ണാ ഇനി ഇവുലോ ഡിസ്റ്റൻസ് ഇരിക്കും. അങ്ങേ എത്താൻ…
വെൽ : പാപ നീ വന്ത് തൂങ്ക്.. നാൻ കൂപ്പിഡ്രെ…
താഷി : നാൻ തൂങ്ങിയാൽ അണ്ണന് ഒറ്റയ്ക്ക് ബോർ അടിക്കില്ലേ…
വെൽ : അതെല്ലാം സഹജം താ…
താഷി : ഉങ്ങളുടെ വിട്ടിൽ യാരെല്ലാം ഇറുക്ക്…
വെൽ :എനക്ക…. മ്മ്മ്.. മ്മ്മ് യാരും ഇല്ലേ… നാൻ വന്ത് സിംഗിൾ പേഴ്സൺ…
അത് കേട്ടത് അവൾക്കു എന്തോ പോലെ ആയി അപ്പൊ വേലു
വേലു : ഏതുക്ക്.. ഇന്ത മാതിരി എല്ലാം സെന്റിമെൻസ് എനക്ക് പുടിക്കതു.. ദ.. എനക് വന്ത് എൻ അണ്ണാ ഇരിക്കാര്.. അവരുടെ ഫ്രണ്ട്സ് ഇരുക്കു..
അത് പോതും…..
അതും പറഞ്ഞു വണ്ടി ചവിട്ടി വിട്ടു….
സമയം ഒരു പുലർച്ചെ ഒരു 3 ആയി കാണും.. കർണാടക ആണ് സ്ഥലം എന്ന് വേലു പറഞ്ഞു താഷിക് മനസിലായി…
വെൽ : അണ്ണാ… ദാസ് അണ്ണാ….
ദാസ് : മ്മ്മ്…..
ഉറക്കത്തിൽ നിന്നും എഴുന്നേറ്റു…
ഒരു തട്ട് കടയുടെ മുന്നിൽ ആണ് ippo വണ്ടി…..
കണ്ണ് തുറന്നത്.. ദാസ്..
ദാസ് : നമ്മ കനക അക്ക ടീ അങ്ങ്ങിടി.. ബാറോ ഓന്ത് ടീ കുടിയോണ.. (കേട്ടു നിന്ന താഷിക്കും ഇത് വായിക്കുന്ന ചിലക്കും ഇതൊന്നും പിടി കിട്ടി കാണില്ല സംഭവം കണ്ണട ആണ്.. അത് മലയാളത്തിൽ പറഞ്ഞു തരാം.. നമ്മുടെ കണക്കയുടെ ചായ കടയല്ലേടാ വാ ഒരു ചായ കുടിക്കാം…) എന്നാണ് കവി ഉദ്ദേശിച്ചത്…