താഷി : അവരൊക്കെ ഹൈ ടീംസ് ആണ് അങ്കിൾ അവർ ഒക്കെ വെങ്ങേഗിൽ ippo രാജ്യം വിട്ടു കാണും..
ദാസ് : ooo അപ്പിടിയാ…
ഇതൊക്കെ കേട്ടു വണ്ടി ഓടിച്ചോണ്ടിരിക്കുന്ന ഡ്രൈവർ ഓടായി ദാസ് ചോയിച്ചു… എന്നാടാ വേലു നീ ഇപ്പിടി പേസമേ ഇറുക്കെ ഏതാ വധു പേസ്…
വേലു : അപ്പൊ ഇന്ത പാപ്പവുടെ അപ്പ അമ്മ എല്ലാ…
ദാസ് : അപ്പ വന്ത് ബാങ്ക് മാനേജർ.. അമ്മ ടീച്ചർ
വേലു :അട പോകണ്ണേയ്… അവങ്ങ ippo എന്നാ പണ്ണും
ദാസ് : ooo അതുവാ.. അവങ്ങ എപ്പിടിയും തപ്പിച്ചിടുവാ.. എടി മോളെ അവൻ ചോയിച്ചതു മനസ്സിലായോ…
താഷി : എന്തോ അച്ഛൻ അമ്മ എന്നൊക്ക പറയുന്നേന് അല്ലോ എന്താ സംഭവം
ദാസ് : മോളെ അവൻ നിന്റെ അച്ഛനും അമ്മയും എന്ത് ചെയ്യും എന്ന് ചോയിച്ചതാ അവൻ….
താഷി : ഓ അങ്ങനെ…
ദാസ് : ഇവനെ ഞാൻ പരിജയ പെടുന്നത് അങ്ങു ചെന്നൈയിൽ വെച്ച… ഒരു രാത്രി.. റോഡ് സൈഡിൽ ഫുൾ പൂസായി കിടക്കുവായിരുന്നു ഞാൻ… ബാഗിൽ ആണെങ്കിൽ കൊറച്ചു പൈസയും ഇണ്ട്… തളർന്നു വീണു കിടക്കുന്ന എന്നെ ആരോ പിടിച്ചു വണ്ടിയിൽ കയറ്റി.. രാവിലെ ഉറക്കം ഉണർന്നപ്പോൾ നല്ല തല വേദന എന്നെ ഒരു പുതപ്പു വെച്ച് പുതച്ചിരുന്നു…
ഞാൻ ആണെങ്കിൽ ആദ്യം തപ്പിയത് പൈസ ആണ് ആ ബാഗും ഒന്നും കാണാൻ ഇല്ല….
അപ്പൊ ഇണ്ട് ഒരു കറുത്ത മുഖത്തിൽ പല്ല് മാത്രം … ചിരിയോടെ ഇവൻ നിക്കുന്നു… അന്ന് ഇവൻ പറഞ്ഞ വാക്ക് എനിക്ക് ഇപ്പോഴും ചെവിയിൽ ഇണ്ട്
…. “കവല പെടാതെ അണ്ണാ ബാഗു എൻ കിട്ടേ ഇറുക്ക്….
അതിൽ നിന്നും ഒറ്റ പൈസ പോലും നഷ്ട പെടാതെ അവൻ എനിക്കു തന്നു എന്നാ എന്റെ സന്തോഷത്തിനു ഞാൻ കൊറച്ചു പൈസ കൊടുത്തു….