താഷി വണ്ടിയുടെ മുബ്ബിൽ തന്നെ കയറി… വിൻഡോ സീറ്റിൽ ആയി ഇരുന്നു അത് കഴിഞ്ഞു ദാസ് പിന്നെ ഡ്രൈവർ…
താഷി : അല്ലാ എവിടെ ആണ് ഇപ്പോ കറക്കം ആശാന്റെ
ദാസ് : ഒന്നും പറയണ്ട മോളെ കഴിഞ്ഞ ആഴ്ച ഗോവയിൽ ആയിരുന്നു അപ്പോഴാണ് ആ തെണ്ടി വിളിക്കുന്നത്
താഷി : ആര്?
ദാസ് : എന്റെ നന്പൻ കുഞ്ഞുമോൻ എന്നാ കുഞ്ഞു
താഷി : ആ എന്നിട്ട്…
യാത്രക്ക് ഇടയിൽ ആണ് ഈ സംസാരം…
ദാസ് : എന്നിട്ട് എന്താ … അവൻ ഒരു ഫാം നടത്തുന്നുണ്ട് അങ്ങ് മൈസൂർ അടുത്ത് മനഹാന ഹള്ളിയിൽ… അങ്ങോട്ട് പോവാൻ പോവ്വോ വേറെ ഒരു നന്പൻ ഇണ്ട് കോയ അവനെ കൂടെ കൂട്ടാൻ… കൊറേ കാലം ആയി അവൻ പറയുന്നു നമുക്കു ഒന്ന് കൂടണ്ടേ കൂടണ്ടേ എന്ന് ippo ആണ് ആ സമയം വന്നത് എനിക്ക് തോന്നി അതോണ്ട് പോയി…
താഷി : അല്ലാ ഇപ്പോ നമ്മൾ എങ്ങോട്ടാ പോകുന്നെ
ദാസ് : എന്താ സംശയം അങ്ങോട്ട് തന്നെ അവിടെ അവബോ ആരെയും പേടിക്കണ്ട ഒരു ഓണം കേറാ മൂല ആണ്.. ആ പിന്നെ നീ ആ സിം ഒക്കെ ഊരി വെക്കിവോ വലിച്ചെറിയോ ചെയ്യു
താഷി : അപ്പൊ എനിക്ക് വിളിക്കണ്ടേ
ദാസ് : ദ കിടക്കുന്നു ഇഞ് ഇത്രയും ബെഗ്ട് കളിക്കല്ലേ മോളെ എടി അവര് ഫോൺ ഗ്രെയ്‌സ് ചെയ്യില്ലേ തല്ക്കാലം നീ ഈ ഫോൺ എടുത്തോ ഇതിൽ വേണ്ട നമ്പർ സേവ് ആക്കി വെക്ക്..
അതും പറഞ്ഞു ഒരു ഫോൺ കൊടുത്തു..
ദാസ് : ആ മോളെ അവിടെ ഒരു ലോക്കൽ സെറ്റ് അപ്പ് ആണ്.. പിന്നെ കൊറേ പൈ ക്കളും പണിക്കാരും സൗകര്യം ഒക്കെ കൊറവ പോരാത്തതിന് രണ്ടു കോഴികളും ഇണ്ട് അഡ്ജസ്റ്റ് ചെയ്യില്ലേ
താഷി : അതൊന്നും കൊഴപ്പില്ല..
ദാസ് : അപ്പൊ നിന്റെ കൂട്ടുകാർ എന്ത് ചെയ്യും