താഷി : പറയാൻ വന്ന് ഞാൻ പിന്നെ ആവാം എന്ന് പറഞ്ഞു…
ദാസ് : അതെന്തായാലും നന്നായി…
താഷി : നിങ്ങൾ എല്ലാരും ബാച്ചിലോർസ് ആണല്ലേ…
ദാസ് : ഹേയ് കോയ കെട്ടി കുട്ടികൾ ഒക്കെ ഇണ്ട്.. കെട്ടിച്ച മോളു ഒക്കെ ഇണ്ട് അവനു…
താഷി : അപ്പൊ എന്താണ് നിങ്ങളുടെ ഇവിടുത്തെ ഉദ്ദേശം..
കുഞ്ഞു : എന്ത് മോളെ കൊറേ ആയിലേ ബിസിനസ് അവൻ ആണെങ്കിൽ കുടുംബം കച്ചവടം.. ഇതിൽ പിന്നെ ലൈഫ് എൻജോയ് ചെയ്യുന്നത് ഇവൻ മാത്രേ ഉള്ളൂ.. അപ്പൊ അത് പോലെ ഒന്ന് അടിച്ചു പൊളിക്കാൻ വേണ്ടിയാ ഒന്ന് കൂടിയതാണ്…അല്ലേടാ നിങ്ങൾ എന്താ ഇത്ര വൈകിയേ .. കൊച്ചിന് ബാത്‌റൂമിൽ പോവാൻ മുട്ടിട്ടു…
ദാസ് : മുട്ടിയ എന്താ പോണം…
കുഞ്ഞു : അവള് പോയി.. പാവം
ദാസ് : എടാ അവൾക്കു അറിയാം അവള് ടൂർ വന്നത് ഒന്നും അല്ല പിന്നെ ഇതു പോലെ ഒരു അവസ്ഥയിൽ ഡെസ്പ് അടിക്കേണ്ട വെച്ച് ജോലി ആവാൻ പറഞ്ഞതാ അവളും അതൊക്കെ അഡ്ജസ്റ്റ് ചെയ്യും… ശേ is my queen.. അല്ലെ മോളെ…ne ആ പണിക്കാരെ വിളിച്ചു ആ ബാത്രൂം ഒന്ന് സെറ്റ് ആക്കാൻ നോക്ക്..
കുഞ്ഞു അത് കേട്ടതും അത് സെറ്റ് ആക്കി…
അതൊക്ക കഴിഞ്ഞു അവർ അവിടെ നിക്കുമ്പോൾ…
കുഞ്ഞു : ഇനി എന്താ പ്ലാൻ
ദാസ് : എന്ത് പ്ലാൻ.. എനിക്ക് ഒന്ന് കുളിക്കണം..
കുഞ്ഞു : എനിക്കും..
കോയ : എന്നാ വാ കുളത്തിൽ പോവാം…
താഷി : അല്ലാ വേലു അണ്ണൻ
ദാസ് : അവൻ ഞങ്ങളെ കൊണ്ടാക്കി വേറെ ലോഡ് എടുക്കാൻ പോയി എന്തേലും ഉണ്ടെഗിൽ വിളിക്കാൻ പറഞ്ഞു…അല്ല നീ വീട്ടിലേക്കു ഒന്ന് വിളിച്ചു പറ.. ഡാ നിന്റെ ഫോൺ ഒന്ന് കൊടുത്തേ..