കോയ : ഡാ ദാസ് ഇവിടെ മരിയതക്കു ഒരു ബാത്‌റൂമ പോലും ഇല്ല ആ കൊച്ചിനെ കൊണ്ട് എങ്ങനെ ആട…
ദാസ് : എടാ മണ്ടൻ കുനാപ്പി.. അവൾ ഇവിടെ കെട്ടിച്ചു കൊണ്ട് വന്നത് ഒന്നും അല്ല പിന്നെ വരുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു കൊറച്ചു സൗകര്യം കൊറവ എന്ന്.. പിന്നെ തത്കാലം ഒരു ഒരു കുഴി കുത്തി ഒരു ബാത്ത് റൂം പോലെ മറക്കൻ ഇവന്റെ പണിക്കാരോട് പറഞ്ഞ പോരെ… പിന്നെ അതിനേക്കാൾ വലുത് കോഴിതരാം കട്ടി അവളെ വെറുപ്പിക്കല്ലേ അത് മാത്രേ എനിക്ക് പറയാൻ ഉള്ളൂ
കുഞ്ഞു : എടാ നമ്മളെക്കാൾ ചുള്ളൻമാരെ കണ്ടു വന്നിട്ടുള്ള കൊച്ചാവും അത്.. ഇപ്പോഴത്തെ പിള്ളേര് അല്ലെ പിന്നെയാ നമ്മൾ അങ്ങോട്ട് ഒളിപ്പിക്കാൻ ചെല്ലുന്നത്…
ഇതു കേട്ടതും തൻ അവിടെ സേഫ് ആണെന്ന് അവൾക്കും തോന്നി… എന്നാലും ഉള്ളി തൻ ഉണ്ടാക്കിയ പ്രശ്നം അവൾ ചിന്തിച്ചു.. പിന്നെ അത് വരും പോലെ വരട്ടെ ദാസ് അങ്കിൽ പറഞ്ഞത് പോലെ ഒരു വെക്കേഷന് മൂട് ആക്കാൻ അവളും തീരുമാനിച്ചു..
അങ്ങനെ കുറച്ചു കഴിഞ്ഞു ഉറക്കം കഴിഞ്ഞു പോവുന്ന പോലെ അവൾ കണ്ണ് തിരുമ്മി അങ്ങോട്ട് പോയി അപ്പൊ കുഞ്ഞു അവിടെ നിന്നു കസേരയിൽ ഇരുന്നു ചായ കുടിക്കുണ്ടായിരുഞ്ഞു…
താഷിയെ കണ്ടതും…
കുഞ്ഞു : ആാാാ മോളെ എഴുന്നേറ്റോ… ഉറക്കം ഒക്കെ എങ്ങനെ ഇണ്ടായിരുന്നു…
താഷി : നന്നായിരുന്നു.. കുഞ്ഞു അങ്കിലേ…
കുഞ്ഞു അന്തം വിട്ടു…
കുഞ്ഞു : എന്റെ പേര്.. എങ്ങനെ ഇതു..
താഷി : ഇവിടെ രണ്ടു കോഴികൾ ഇണ്ടാവും എന്ന് പറഞ്ഞു അതിൽ ഈ കൊന്ത ഇട്ട കോഴി.. കുഞ്ഞു അങ്കിൽ ആണെന്ന് ഞാൻ ഗസ് ചെയിതു.. എന്താ റെഡി അല്ലെ…