അടുത്ത് ബാഗ് എടുക്കാൻ വന്ന വേലുവിനോട് ചോയിച്ചു
കുഞ്ഞു,: ഡാ പാണ്ടി ഇവളുടെ പേര് എന്താ
വേലു : യാര് പപ്പവുടെയ
കുഞ്ഞു : പപ്പായ 🙄…
വേലു : താഷി
കുഞ്ഞു : ഏഹ് കാശ്ശിയോ..
വേലു : കാശി അല്ല അന്നേയ് താ.. താഷി..
കുഞ്ഞു : താഷി എങ്കിൽ താഷി.. മോളെ എഴുന്നടക്കു…
അത് കേട്ടതും താഷി ഉറക്കത്തിൽ എന്നാ പോലെ ഒന്നുടെ കൈ ഒക്കെ പൊന്തിച്ചു…. അപ്പൊ ഇട്ട ഹുടി ഒന്ന് പൊന്തി.. അപ്പൊ അവളുടെ അരക്കെട്ട് ശെരിക്കും കാണാൻ തുടങ്ങി.. നല്ല വെളുത്ത അരക്കെട്ട്… ഒരു സ്വാർത്തിന്റെ അറിഞ്ഞാജ്ജാരം….
ഇതു കണ്ട കുഞ്ചുവിന് ചങ്ക് ഇടിക്കാൻ തുടങ്ങി…
കുഞ്ഞു : കർത്താവെ… Ohh അങ്ങനെ ഒണ്ണും ചിന്തിച്ചൂടാ.. മോളെ..
അവൾ വീണ്ടും ഉറക്കം അഭിനയിച്ചു ചുരുണ്ടു കിടന്നു..
ഇതു കണ്ട കുഞ്ഞു അവളെ പതിയെ കോരി എടുത്തു… ഷെഡ്‌ഡിലേക്ക് കൊണ്ട് പോവുക ആയിരുന്നു.. അപ്പു അകത്തു നിന്നു പുറത്തേക്കു ദാസ്സും കോകയും കൂടെ വന്ന്
കോയ : ഡാ ഇതെന്താ.. ഇവൻ..
ദാസ് : എടാ ഞാൻ പറഞ്ഞില്ലേ താഷി അവള അത്…അവളെ വിളിച്ച മതി ആയിരുന്നു അല്ലോ ഷീണം കാരണം ഉറഗി പോയതാവും
കുഞ്ഞു : ഞാൻ കൊറേ വിളിച്ചു… എനിച്ചില്ല അതാ എടുത്തേ..
രോമം നിറഞ്ഞ കുഞ്ഞുവിന്റെ നെഞ്ചിന്റെ ചൂട് ഏറ്റു അവൾ കിടന്നു..
കുഞ്ഞു : വിളിക്കണ്ട ഞാൻ കൊണ്ട് പോയി കിടത്തി കൊള്ളാം..
അവളെ കൊണ്ട് പോയി കട്ടിലിൽ കിടത്തി കുഞ്ഞു പുറത്തേക്കു പോയി അപ്പൊ താഷി കണ്ണ് തുറന്നു അവിടെ ഒന്ന് നോക്കി… വെറും ഒരു ഷെഡ്ഡ് ആണെങ്കിൽ പോലും അവിടെ എല്ലാം സൗകര്യം ഉണ്ട് tv ഫ്രിഡ്ജ്.. ഫാൻ.. സ്ടൗ.. അങ്ങനെ ഒരു വീട്ടിലേക്കു വേണ്ടത് എല്ലാ.. അപ്പൊ പുറത്തു നിന്നു അവർ സംസാരിക്കുന്നത് കേട്ടു..