പൂർണ്ണമായും ഭ്രാന്തിന്റെ അറ്റത്തേക്ക്
വഴുതി വീഴും എന്ന ഭയം!!
അച്ചുവിന്റെ ദേവേട്ടൻ ഒരിക്കൽ പറഞ്ഞത് ഓർമ്മ വന്നു—
“മരമോ മലയോ ആയിരുന്നെങ്കിൽ,
കുറച്ച് ആളുകളെ വിളിച്ച്
പൊക്കിയെടുക്കാമായിരുന്നു…”
പക്ഷേ ഇത്,, ഈ ‘കുണ്ണ’ അങ്ങനെയല്ല.
ഇത് ആജ്ഞ കേൾക്കുന്ന ഒരു വസ്തുവുമല്ല,,,
ഇഷ്ടംപോലെ നിയന്ത്രിക്കാവുന്ന
ഒരു യന്ത്രവുമല്ല…
മനസ്സ് അനുവദിച്ചാൽ മാത്രം
ജീവിക്കുന്ന ഒരു ദുർബലത!!
അതായിരുന്നു എന്നെ ഏറ്റവും
ഭയപ്പെടുത്തിയത്… എന്റെ ശരീരം പോലും എന്റെ നിയന്ത്രണത്തിൽ
ഇല്ലെന്ന ആ ബോധം— അത്
എന്റെ ആത്മവിശ്വാസത്തെ
അടിത്തട്ടിൽ നിന്നുതന്നെ
ഇളക്കി മറിച്ചുകൊണ്ടിരുന്നു…
*************
കാര്യങ്ങൾ അവിടെയും അവസാനിച്ചില്ല,, ജീവിതം പതുക്കെ, എന്നാൽ നിർദയമായി കൂടുതൽ സങ്കീർണതകളിലേക്കു വഴുതി വീഴുകയായിരുന്നു…
എന്റെ ഊഹം തെറ്റിയിരിക്കണമെന്നു
ഞാൻ ആഗ്രഹിച്ചു… പക്ഷേ അകത്ത് എവിടെയോ ഒരു കറുത്ത ശബ്ദം
എന്നോട് വീണ്ടും വീണ്ടും പറഞ്ഞു—
ഷബീന വീണ്ടും ഡോക്ടറുമായുള്ള
ചാറ്റുകളുടെ വഴിയിലേക്കു
മടങ്ങിയിരിക്കുന്നു…
അവളോടുള്ള വിശ്വാസത്തിന്റെ പേരിൽ കുറച്ചുകാലമായി അവളുടെ ഓൺലൈൻ നില ഞാൻ പരിശോധിക്കാറില്ലായിരുന്നു…
വിശ്വാസം തന്നെയായിരുന്നു
എന്റെ അവസാനത്തെ പ്രതിരോധഭിത്തി…
പക്ഷേ തുടർച്ചയായ രാത്രികളിൽ
എന്റെ ആണത്തം പൊളിഞ്ഞുവീണ നിമിഷം തൊട്ട് എന്നിൽ ഒരു കത്തുന്ന
ഇൻസെക്യൂരിറ്റി പിറവിയെടുത്തിരുന്നു …
അത് എന്നെ ഞാൻ തന്നെ വെറുക്കുന്ന
ഒരു മനുഷ്യനാക്കി മാറ്റി തുടങ്ങിയിരുന്നു…