ഞാൻ കരുതലോടെ ചോദിച്ചു…
ഷബീന ആ ഓർമ്മകളുടെ ലോകത്ത് നിന്നും മടങ്ങി വരാതെ തന്നെ നിഷേധത്തിന്റെ ഭാവത്തിൽ തല ചലിപ്പിച്ചു…
പിന്നെ ഒരു മന്ത്രണം പോലെ പറഞ്ഞു…
“ഇല്ല… എനിക്ക് വേദന ഒന്നും തോന്നിയില്ല… എനിക്ക്… എനിക്ക് തോന്നിയത്… തൃപ്തിയായിരുന്നു…
ജീവിതത്തിൽ ഇന്നോളം എനിക്ക് കിട്ടിയിട്ടില്ലാത്ത അത്രയും തൃപ്തി”!!
ഷബീന, ഒരു മായാലോകത്ത് ജീവിക്കുന്നവളെ പോലെ,
ഉള്ളിലെ സത്യം തുറന്നു പറഞ്ഞു…
അവളുടെ സ്വന്തം ഭർത്താവിനോടാണ് പറയുന്നത് എന്ന യാഥാർത്ഥ്യം പോലും, വിസ്മരിച്ചവളെപ്പോലെ…
ശരിക്കും… ഷബീന അവസാനമായി നടത്തിയ ആ ഏറ്റുപറച്ചിൽ
വാക്കുകളിലൊതുങ്ങുന്നതല്ലായിരുന്നു…
അത് ഒരു ഭർത്താവിന്റെ ആത്മാഭിമാനത്തെ നേരെ വെട്ടിമുറിക്കുന്ന നിസ്സംഗമായ സത്യവാചകമായിരുന്നു…
സ്വന്തം ഭർത്താവിനൊപ്പം അനുഭവിച്ചതിനേക്കാൾ
അവൾക്ക് പൂർണതയും തൃപ്തിയും തോന്നിയത് ഡോക്ടറുമായുള്ള ആ കാടത്തമുള്ള ഭോഗസുഗത്തിൽ ആണെന്നുള്ള അവളുടെ തുറന്നുപറച്ചിൽ…
മറ്റേതു ഭർത്താവിനെയും പോലെ എനിക്കും വേദന തോന്നി…
പക്ഷേ സത്യം പറഞ്ഞാൽ, വേദനയേക്കാൾ കൂടുതൽ എന്റെ മനസ്സിൽ ഒഴുകിയെത്തിയത് വ്യക്തമാക്കാൻ പോലും മടിയുളവാക്കുന്ന മറ്റു പല വികാരങ്ങളുടെ കലവറയായിരുന്നു…
അവളുടെ ആ വെളിപ്പെടുത്തൽ
എനിക്കൊരു പുതിയ തിരിച്ചറിവ് സമ്മാനിച്ചു….
കിടപ്പറയിൽ സ്നേഹവും സൗമ്യതയും മാത്രമേ ഞാനവൾക്കൊപ്പം പങ്കിട്ടിട്ടുള്ളൂ… അതായിരുന്നു എന്റെ രീതി… എനിക്ക് അങ്ങനെയേ സാധിക്കൂ…