അപ്പോൾ അന്ന് രാത്രി നിന്റെ ശരീരത്തിൽ കണ്ട പാടുകൾ?? അത് അയാൾ നിന്നെ ഉപദ്രവിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നില്ലേ??
ഞാനെന്റെ സംശയം തുറന്നു ചോദിച്ചു…
ഷബീന ഒരു നെടുവീർപ്പ് വിട്ടു… ഇനിയും എന്തൊക്കെ ഞാൻ വിശദീകരിക്കേണ്ടി വരും എന്ന ആത്മചോദ്യം പോലെ…
അല്പം കഴിഞ്ഞു അവൾ വിശദീകരിച്ചു…
അല്ല… അതൊരു റേപ്പ് ആയിരുന്നില്ല… തുടക്കത്തിൽ അദ്ദേഹം കുറച്ചു ബലംപ്രയോഗിച്ചു എന്നത് സത്യം തന്നെ… പക്ഷേ ഒരു പരിധി കഴിഞ്ഞപ്പോൾ ഞാൻ മനസ്സാൽ കീഴടങ്ങുകയായിരുന്നു!!
പിന്നെ ആ പാടുകൾ… അത് ഓർക്കുമ്പോൾ ഷെബീനയുടെ കണ്ണുകൾ ഒരു ദിശയിലേക്ക് തിരിഞ്ഞു അന്നത്തെ ആ ദിവസം വീണ്ടും ദൃശ്യവൽക്കരിക്കുന്നത് പോലെ….
അദ്ദേഹം… അദ്ദേഹം അങ്ങനെയാണ്… കുറച്ച് കാടത്തമുണ്ട്….
അതു പറയുമ്പോൾ അവളുടെ ശബ്ദത്തിൽ കുറ്റബോധമോ… പശ്ചാത്താപമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആകെ ഉണ്ടായിരുന്നത് നഷ്ടബോധം മാത്രം…
ഇടക്ക് അനുസരണക്കേട് കാണിച്ചതിന് എന്റെ മുഖത്ത് തല്ലുക പോലും ചെയ്തിരുന്നു…
അത് പറയുമ്പോൾ ആ അവസ്ഥയിലും അവളുടെ ചുണ്ടിൽ അര നിമിഷത്തേക്ക് ഒരു ചെറു പുഞ്ചിരി മിന്നി മറഞ്ഞത് പോലെ എനിക്ക് തോന്നി…
നിർവൃതിയുടെ… സമർപ്പണത്തിന്റെ… കീഴടങ്ങലിന്റെ പുഞ്ചിരി…
അയാൾ ഇത്രയൊക്കെ കാണിച്ചിട്ടും… നിന്റെ ശരീരത്തിൽ ഇത്രയൊക്കെ പാടുകൾ വരുത്തിയിട്ടും… നിന്റെ മുഖത്ത് തല്ലിയപ്പോൾ പോലും നിനക്ക് വേദനയൊന്നും തോന്നിയില്ലേ…??