കണ്ണാ ഇവിടെ വന്നിരിക്ക്… ഞങ്ങളെ രണ്ടു പെരേയും നോക്കികൊണ്ടിരുന്ന ബിൻസി ഒരു ചിരിയോടെ എന്നെ വിളിച്ചു .. ഞാൻ ബിൻസിയുടെ അടുത്തായി ഇരുന്നു . അപ്പോഴും കടിച്ചു തിന്നാനുള്ള ആർത്തിയോടെ അവരെന്നെ നോക്കികൊണ്ടിരുന്നു .
നീ വല്ലതും കഴിച്ചായിരുന്നോ…? എന്റെ തുടയിൽ കൈ വച്ചുകൊണ്ട് ബിൻസി ചോദിച്ചു .
ഇല്ല … ബിൻസി നല്ല വിശപ്പ്…
എങ്കിൽ വാ നമുക്ക് കഴിക്കാം … ഞങ്ങളും കഴിച്ചില്ല… ബിൻസി എണീറ്റ് കിച്ചണിലേക്ക് നടന്നു . മനസ്സില്ലമനസ്സോടെ തിരിഞ്ഞു നോക്കി അജിതയും .. അടുത്ത നിമിഷം എന്റെ ഫോൺ അടിച്ചു.. മണിക്കുട്ടിയാണ് ..
ഹായ് മണിക്കുട്ടി…നീ എവിടെയാ…?
വീട്ടിൽ… കണ്ണേട്ടൻ എറണാകുളത്താണല്ലേ… എന്നാ വരുക..?
രണ്ടു ദിവസം കഴിയുമല്ലോ മോളേ… എന്താ കാര്യം..?
ഒരു കാര്യം ഉണ്ടായിരുന്നു കണ്ണേട്ടാ.. നമ്മൾ പ്ലാൻ ചെയ്ത ട്ടൂർ എല്ലാവരുടേയും സൗകര്യാർദ്ധം അല്പം നേരത്തെ ആക്കി..പറ്റില്ലെന്ന് പറയരുതേ കണ്ണേട്ടാ ഞാൻ വാക്ക് പറഞ്ഞു പോയി ..
നേരത്തെ എന്ന് പറഞ്ഞാൽ എന്നാ..?
അടുത്ത ഞായറാഴ്ച ..
അയ്യോ… അതിന് ഇനി രണ്ടുമൂന്നു ദിവസം അല്ലേ ഉള്ളൂ… ശ്ശോ… ആരൊക്കെയാ പോകുന്നതെന്ന് പറഞ്ഞത്… ഞാൻ മറന്നു ..
അത്.. എന്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ സാറും ഒരു ടീച്ചറും.. പിന്നെ എന്റെ ഒരു കൂട്ടുകാരിയും അവളുടെ ഫ്രണ്ടും… ഞാനും എന്റെ ഫ്രണ്ടും… അത് കൂടാതെ കണ്ണേട്ടനും..
അപ്പൊ ഞാൻ വേണ്ട മണിക്കുട്ടി … നിങ്ങൾ മൂന്ന് ജോഡികളല്ലേ ഞാൻ അതിൽ അധികപ്പറ്റാണ് …