————————————————————————————————————————–
കുറച്ചു നേരം ഞാൻ വെറുതെ അസീനയെ മടിയിൽ കിടത്തി ദേഹത്തൂടെ തഴുകി കൊണ്ടിരുന്നു. ഏറെനേരം ഇത് തന്നെ തുടർന്നപ്പോൾ അവൾ തലയുയർത്തി നോക്കി.
” എടാ.. ”
“ആ..”
“എന്തുപറ്റി?”
“ഓഹ്.. ഒന്നുമില്ല.. മൂഡ് പോയി..”
“ങ്ങേ.. അതെന്താ?”
“ഓഹ്ഹ്.. കോപ്പിലെ കഥയുമായി വന്നിട്ട്.. നിനക്കിതൊക്ക പറയേണ്ട കാര്യമുണ്ടായിരുന്നോടി ഇത്ത..” ഞാൻ അവളെ വലിച്ചുയർത്തി മുഖം എന്റെ നെഞ്ചിലടുപ്പിച്ചു ചോദിച്ചു..
“കാര്യം ഞാനും നിന്നെ ദ്രോഹിച്ചിട്ടുണ്ട്, പക്ഷേ ഇത്.. ഓഹ്ഹ്.. നീയെന്തിനാ ഇത്ത ഇതൊക്കെ സഹിക്കുന്നത്..” ഞാൻ വല്ലാത്തൊരനുകമ്പയോടെ അസീനയെ നോക്കി..
“ഡാ.. അതൊന്നും കാര്യമാക്കേണ്ട.. എനിക്കിതൊക്കെ ശീലമായി.. പിന്നെ നീ ചെയ്യുന്നത് ഒക്കെ എന്റെ സമ്മതത്തോടെയല്ലേ? പകരം എന്റെ ഇഷ്ടങ്ങൾ നീ സാധിച്ചു തരുന്നുണ്ടല്ലോ..” അവൾ എന്റെ മുഖം പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു..
“നിങ്ങക്ക് അയാളെ കളഞ്ഞിട്ട് പൊയ്ക്കൂടേ.. ഇഷ്ടം പോലെ കാശ് ഇല്ലേ.. ഒറ്റക്ക് ജീവിക്കണം..ഇല്ലെങ്കിൽ ഈ കാലത്തു ഒരുപാട് ലെസ്ബിയൻ കപ്പിൾസ് ഒരുമിച്ച് ജീവിക്കും പോലെ ഒരു പങ്കാളിയെ കണ്ടെത്തി ജീവിക്കാൻ നോക്കണം..”
“പറയാൻ എളുപ്പമാട.. ചെയ്യാൻ ബുദ്ധിമുട്ടാണ്.. ഒന്ന് ഇതൊക്കെ പുറത്തു പറഞ്ഞാൽ അയാളെന്നെ കൊന്നു കളയും, അത് അയാൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിന്നെ കാശ് ഉണ്ടെങ്കിലും എന്റെ കുടുംബക്കാർ വളരെ ഓർത്തഡോൿസ് ആണ്. അവരെന്നെ പിന്നെ അംഗീകരിക്കില്ല. പിന്നെ കാശ് മാത്രം വേച്ചു എല്ലാരേം വെറുപ്പിച്ചു ജീവിക്കാൻ ഉള്ള ധൈര്യവും കഴിവുമൊന്നും എനിക്കില്ല..” അസീന യുടെ കണ്ണിൽ ഒരു നീർ തിളക്കം ഞാൻ കണ്ടു..