സമീറയ്‌ക്കൊപ്പം തന്നെ മുതലാളി സഹോദരിയായ സമയ്യയുമായി ഒരു അവിഹിതം ഉണ്ടാക്കുന്നുണ്ട്. സമയ്യയുമായി ഒരു തവണ കളിക്കാനുള്ള അവസരമേ ശരിക്കുള്ള അജുവിന് കിട്ടിയിട്ടുള്ളൂ. പിന്നീട് ഐഷുവിന് തന്നോട് പ്രേമമാണെന്ന് മനസ്സിലാക്കുന്ന അജു അത് ശരിയല്ലെന്ന് മനസ്സിലാക്കി അവരോട് അകലം പാലിക്കുന്നു. ക്രമേണ ഐഷുവും അവനിൽ നിന്നകന്നു പോകുന്നു.
ഐഷുവിന് അജുവിനോട് പ്രേമമാണെന്ന് സമീറയ്ക്കും മനസ്സിലാവുന്നുണ്ട്. അവൾ ഐഷുവിനെയും കുടുംബത്തെയും വെറുക്കുന്നു. ഐഷുവിന്റെ പേരിൽ അജുവുമായി വഴക്കുകൾ പതിവാകുന്നു. അവളുടെ ഇൻസെക്യൂരിറ്റി പതിയെ അവളെ കീഴടക്കുന്നു. പിന്നെ അവൾ അജുവിനെയും അവന്റെ ചുറ്റുമുള്ള ഏതൊരു പെണ്ണിനേയും സംശയത്തോടെ മാത്രമേ കാണുന്നുള്ളൂ.
അജുവിന്റെ കുടുംബവുമായി സമീറയ്ക്കു നല്ല സൗഹൃദ ബന്ധമുണ്ട്. സൗഹൃദത്തിനപ്പുറം കുടുംബാംഗത്തെ പോലെയാണ് അജുവിന്റെ വീട്ടുകാർ അവളെ കാണുന്നത്.
ക്രമേണ സാമ്പത്തിക ബാധ്യതകൾ കാരണം സമീറ പുതിയൊരു ജോലി കണ്ടെത്തി മാറിപോകുന്നു. ഐഷു വിവാഹം കഴിഞ്ഞു പോകുന്നു. അജു ഏതാണ്ട് തന്നിലേക്ക് ചുരുങ്ങി വെള്ളമടി, കറക്കം എന്നീ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകുന്നു. എന്നാൽ സമീറയുമായുള്ള ബന്ധം വളരെ ശക്തമായി മുന്നോട്ടു പോകുന്നു. സമീറയുടെ സംശയം കൂടി അത് വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും അവളോട് ഉള്ള ഒരു സഹതാപം നിറഞ്ഞ സ്നേഹം അജുവിനെ അതൊക്കെ മറക്കാൻ ശീലിപ്പിക്കുന്നു. സമീറ നാട്ടിലെത്തുന്ന നാളുകളിൽ അവർ മധുവിധുക്കൾ ആഘോഷിക്കുന്നു.