ജീവിതം നദി പോലെ…19 [Dr.wanderlust]

Posted by

 

ഇക്ക പോയ സ്ഥിതിക്ക് അസീന ഒറ്റയ്ക്ക് ആയിരിക്കും. പെട്ടെന്ന് എന്റെ മനസ്സിൽ മറ്റൊരു കാര്യം തോന്നി.

 

ഞാൻ അസീനയുടെ നമ്പർ ഡയൽ ചെയ്തു.

 

“എന്താടാ കുട്ടാ?”..

“എന്റെ ഇത്ത ഇപ്പോൾ വീട്ടിലാണോ?”

“ഓഹ്.. നിനക്ക് അറിയാത്ത പോലെ..”

“ഞാൻ എങ്ങനെ അറിയാന…”

“ഡാ.. കള്ളാ… ഇക്ക പോകുവാന്ന് പറഞ്ഞപ്പോഴേ ഞാൻ നിന്റെ വിളി പ്രതീക്ഷിച്ചതാ..”

 

“ഇക്ക പോയത് കൊണ്ടാ വിളിച്ചത്..”

“കണ്ടോ.. ഞാൻ പറഞ്ഞില്ലേ.. കള്ളൻ..”

“പക്ഷേ.. അതെന്റെ അസീനത്ത വിചാരിക്കും പോലല്ല..”

“പിന്നെ???..”

“അതോ… എന്റെ ചരക്കിത്തക്ക് ഒരു സമ്മാനം ഞാൻ കരുതി വച്ചിട്ടുണ്ട്..”

“എന്ത് സമ്മാനം..??” അസീനയുടെ ആകാംഷ നിറഞ്ഞ സ്വരം എന്റെ ചെവിയിൽ മുഴങ്ങി..

 

“അതൊക്കെയുണ്ട്… സമ്മാനം വേണമെങ്കിൽ വേഗം ഫ്ലാറ്റിലേക്ക് ചെല്ല്..”

“എന്നാലും എന്താണ് എന്നൊന്ന് പറയെടാ പൊന്നെ…”

“എന്റെ ഇത്താക്ക് ഇഷ്ടമുള്ള ഒന്നാണ്.. ”

“പ്ലീസ്.. പറയെടാ…”

“ഞാൻ വെക്കുവാ.. പെട്ടെന്ന് ഫ്ലാറ്റിലേക്ക് വാ..”

 

മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു. പിന്നെ ഫ്ലാറ്റിലെ no കുത്തി.

 

“ഹലോ..”

“ആലീസെ.. ”

“എന്തോ..”

“പെട്ടെന്ന് കുളിച്ചൊരുങ്ങി.. റെഡിയായി നിന്നോ.”

 

“എന്തിനാ?”

“പ്ഫ..കാര്യം അറിഞ്ഞാലേ നീ ഒരുങ്ങുവുള്ളോടി???”

“യോയോ.. അജൂ.. അതല്ല.. ഞാൻ. ഞാൻ..”

“നിന്ന് കോണക്കാതെ.. പറഞ്ഞത് പോലെ റെഡി ആയി നിന്നോ.. ”

 

ഞാൻ ഫോൺ കട്ട് ചെയ്തു.

————————————————————-

Leave a Reply

Your email address will not be published. Required fields are marked *