“ഒരു കാര്യം ചെയ്യ്.. തല്ക്കാലം നീ എന്റെ കൂടെ വാ.. ഒരാഴ്ച ഫ്ലാറ്റിൽ നിൽക്ക്.. എന്നിട്ട് തീരുമാനിക്കാം..”
ആലീസ് മറുത്തൊരക്ഷരം പറയാതെ ഉള്ളിലേക്ക് പോയി, പിന്നെ ഒരു ബാഗുമായി പുറത്തേക്ക് വന്നു. ഞാൻ ജോസിനെ നോക്കി.
“ഒരാഴ്ചത്തേക്ക് നിന്നെ ആ പരിസരത്തേക്ക് കണ്ടേക്കരുത്..കണ്ടാൽ…”
ജോസ് ദയനീയമായി എന്നെയും ആലീസിനെയും നോക്കി. ആലീസിന്റെ മുഖം കല്ലുപോലെ ഉറച്ചിരുന്നു. അവൾ അവനെ മൈൻഡ് ചെയ്യാതെ നേരെ കാറിലേക്ക് പോയി കയറി..
—————————————————-
ഞാൻ പതിവ് പോലെ രാവിലെ കടയിലേക്ക് പോയി. ആലീസിനോട് ഒരക്ഷരം പോലും മിണ്ടുകയോ അവളെ തൊടുകയോ ചെയ്തില്ല. എന്റെ മനസ്സിൽ കടുത്ത പകയും, വെറുപ്പും നിറഞ്ഞിരുന്നു.
അഹങ്കാരവും, പണവും എന്നെ കീഴടക്കുന്നത് ഞാൻ തിരിച്ചറിയാതെ പോകുകയായിരുന്നു. ഇക്ക അസീനയോട് ചെയ്യുന്ന ക്രൂരത തന്നെയല്ലേ ഞാനും ആലീസിനോട് ചെയ്തത്?.
അവൾ കാശ് വാങ്ങിയിട്ടാണ് എനിക്ക് കിടന്ന് തരുന്നത് എന്നത് കൊണ്ട് അവളെ ഇങ്ങനെ ഉപദ്രവിക്കാൻ എനിക്ക് എങ്ങനെ കഴിഞ്ഞു. ആ അറിയില്ല. ആണ് പണത്തിന്റെ മുകളിൽ അക്രമം കാണിക്കുന്നത് പെണ്ണിന്റെ അരക്കെട്ട് ഉടച്ചായിരിക്കും.. ————————————————————-
ഉച്ചയായപ്പോഴേക്കും ഇക്ക പുതിയ എന്തോ ഒരു ഡീൽ ഉണ്ടെന്ന് പറഞ്ഞു കോഴിക്കോടിനു പോയി. അല്ലെങ്കിലും ഇക്കയ്ക്ക് ഇപ്പോൾ സാമ്പത്തികമായി കുറെയധികം ബാധ്യതകൾ വന്നു കയറിയിട്ടുണ്ട്.