ജീവിതം നദി പോലെ…19 [Dr.wanderlust]

Posted by

“എന്താടി പൂറി നിന്റെ വായിൽ നാക്കില്ലേ..?”

“ആാാ യ്യ്യോ.. അജൂ.. എന്നെ ഇനി ഒന്നും ചെയ്യല്ലേ..” അവൾ കരഞ്ഞു കൊണ്ട് താഴേക്ക് ഇരുന്നു. ഞാൻ കലി മാറാതെ അടുത്ത് കണ്ട കസേരയിൽ ആഞ്ഞു ചവിട്ടി. അത് മലക്കം മറിഞ്ഞു തെറിച്ചു മൂലയിലേക്ക് പോയി.

 

ആ ശബ്ദം കേട്ട് ജോസ് ഞെട്ടിയെഴുന്നേറ്റു.. കഴിഞ്ഞതെല്ലാം ഒന്നോർത്തെടുക്കാൻ ജോസ് ഒരു നിമിഷമെടുത്തു.. പിന്നെ ഭയത്തോടെ എന്നെയും ആലീസിനെയും മാറി മാറി നോക്കി..

 

“ജോസേ എന്നെ പറ്റിക്കുന്നത് ഞാൻ ഒരിക്കലും ക്ഷമിക്കില്ല എന്ന് നിനക്കറിയില്ലേ?”

അയാൾ മുഖം താഴ്ത്തി.

“ഇപ്പോൾ നിങ്ങൾ കാണിച്ചതും എനിക്ക് ക്ഷമിക്കാൻ കഴിയില്ല.. ഇനിയിവിടെ നിങ്ങൾ നിന്നാൽ എന്റെ പെരുമാറ്റം ഇതിലും ക്രൂരമാവും അത്കൊണ്ട്..” ഞാനൊന്ന് നിർത്തി.

 

രണ്ടുപേരും എന്നെ തന്നെ നോക്കി.. ഞാൻ നോട്ടം ആലീസിലേക്ക് മാറ്റിക്കൊണ്ട് പറഞ്ഞു,

“നിങ്ങൾ പോകണം… ഇനി കടയിലെ ജോലി ജോസ് മറന്നേക്ക്.. ”

 

ആലീസ് ഞെട്ടുന്നത് ഞാൻ വ്യക്തമായി കണ്ടു. എന്റെയുള്ളിൽ ക്രൂരമായൊരു ചിരി വിടർന്നു. ജോസിന്റെ വായിൽ നിന്നും’യ്യോ’ എന്നൊരു ശബ്ദം പിന്നാലെ വന്നു.

 

“അപ്പോൾ ഇത് നമ്മുടെ അവസാന കൂടിക്കാഴ്ച, പോട്ടെ..” ഞാൻ മുന്നോട്ട് നടന്നു. ജോസ് ചാടിയെഴുന്നേറ്റ് എന്റെ മുന്നിലെത്തി…

” യ്യോ കുഞ്ഞേ പോവല്ലേ.. ഞാൻ പറയുന്നത് ഒന്ന്‌.. ”

“മാറടോ മൈരേ..”

“കുഞ്ഞേ ഇത് ചെയ്യല്ലേ.. ഈ ജോലി വിട്ടാൽ പിന്നെ ഞങ്ങളില്ല..”

“അതിനെന്താ പുതിയ തൊഴിൽ ഉണ്ടല്ലോ.. പിന്നെ കിടന്നു കൊടുക്കാൻ അവളും, കൂട്ടിക്കൊടുക്കാൻ താനും.. ഇനി ആ തൊഴിലുകൊണ്ട് ജീവിച്ചാൽ പോരേ..”

Leave a Reply

Your email address will not be published. Required fields are marked *