ആദ്യമായിട്ടാണ് സുലേഖ ഇങ്ങനെ മണിക്കുട്ടൻ ദേഷ്യപ്പെട്ടു കാണുന്നത്… അതിനു ഞാൻ എന്ത് പറഞ്ഞുന്നാ.. മണിയാ.. അയാളെ കൂട്ടി കൊണ്ട് വന്നത് എനിക്ക് ഇഷ്ടം ആയില്ല… അതും നീ.. പിന്നെ പഴയ കാര്യങ്ങൾ ഒക്കെ ഓർത്തപ്പോ ഞാൻ അറിയാതെ വല്ലോം പറഞ്ഞു പോയെങ്കിൽ ക്ഷമിക്ക് എന്നോട്.. സുലേഖ കരയാൻ പോകുന്ന വണ്ണം പറഞ്ഞു..
ഓ.. പഴയ കാര്യം ഓർത്തപ്പോ ദേണ്ണം ആയിപോയി അല്ലെ… എടി അങ്ങനെ ആണേ.. ഞാൻ എത്ര ദെണ്ണപെടണം.. നീ പറ…? ജനിച്ച നാടും വീടും ഒക്കെ വിട്ടു നമ്മൾ ഇവിടെ വന്നത് എന്ത് സാഹചര്യം കൊണ്ടാ.. നീ പറ.. ഇപ്പൊ നീ കുറെ ചാടിയല്ലോ എന്നോട്.. ഞാൻ എന്തെങ്കിലും പറഞ്ഞോ.. ഇപ്പൊ എന്താടി നിനക്ക് ഒന്നും മിണ്ടാൻ ഇല്ലേ…
നിനക്ക് അറിയാമോ.. നാട്ടുകാരും വീട്ടുകാരും എന്നെ എങ്ങനെയാ കണ്ടോണ്ട് ഇരുന്നത് എന്ന് സ്വന്തം അമ്മേ കൂട്ടികൊടുക്കുന്നവൻ എന്നാ രീതിയിൽ.. അതിനു കാരണം ആരാ..? അല്ല ആരൊക്കെയാ…?
മണിക്കുട്ടന്റെ ചോദ്യത്തിന് സുലേഖയുടെ മുന്നിൽ ഉത്തരം ഇല്ലായിരുന്നു… ഒന്നും മിണ്ടാതെ കവിളിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണിറും ആയി മുഖം താഴ്ത്തി സുലേഖ നിന്നു..
എന്നിട്ട് ഇപ്പൊ ഞാൻ കുറ്റക്കാരൻ.. അല്ലേടി.. പേടിക്കേണ്ട ആരും അറിയില്ല അറിഞ്ഞാലും ഞാൻ കൊണ്ടുപൊക്കോളാം എന്നൊക്കെ പറഞ്ഞു നടന്ന നിന്റെ മറ്റവൻ ഇപ്പൊ എവിടെയാ…? നിന്റെ കൊച്ചാട്ടൻ..? എന്തിയെടി.. നിന്നെ വീട്ടുകാർ പട്ടിയെ പോലെ ഓടിച്ചപ്പോ ഒറ്റപ്പെടുത്തിയപ്പോ എന്തിയാരുന്നു അയാൾ..
മണിക്കുട്ടാ പ്ലീസ്.. സുലേഖ വിങ്ങി കൊണ്ട് പറഞ്ഞു… എന്ത് പ്ലീസ്.. ഞാൻ പറയണം എന്ന് കരുതിയത് അല്ല പക്ഷെ നീ.. നീ തന്നെ എന്നെ കൊണ്ട് പറയായിപ്പിച്ചതാ ഇതെല്ലാം..