സ്നേഹയോട് പറഞ്ഞപ്പോ അവൾക്കും മുട്ടി നിക്കുന്നു പോകാൻ… അങ്ങനെ ഒരു അവധി ദിവസം ഞാൻ ഓൺലൈൻ വഴി അവിടെ സിനിമ ബുക്ക് ചെയ്തു..ഏകദേശം പുറകിൽ ആണ് സീറ്റ് ബുക്ക് ചെയ്തത്.. ആരും വരാത്തൊരു പടവും.അന്നത്തെ ദിവസം രാവിലെ സ്നേഹ പകുതി ദൂരം ബസിൽ വന്നു.. എന്നിട്ട് ഞാൻ എന്റെ വണ്ടിയിൽ അവളെ പിക്ക് ചെയ്ത് തീയേറ്ററിലേക്ക് പോയി..
സിനിമ കാണൽ അല്ല നമ്മുടെ ഉദ്ദേശം എന്ന് രണ്ടു പേർക്കും അറിയാം.. അവൾ ഒരു കറുത്ത ജീൻസും ചെക്ക് ഷർട്ടും ആണ് ഇട്ടത്. അവളുടെ ഷേപ്പ് നല്ലപോലെ അറിയാൻ പറ്റും.. അത്രക്കും ടൈറ്റ് ആണ് ആ ഡ്രസ്സ്.. തിയേറ്ററിൽ ഞങ്ങൾ എത്തി.. സിനിമ തുടങ്ങാൻ ഇനിയും 15 മിനുട്ട് ഉണ്ട്.. ഞാനും അവളും നേരെ അകത്ത് കേറി സീറ്റ് പിടിച്ചു.പെർഫെക്ട്… നമ്മുടെ റോയിലോ അടുത്തൊന്നും തന്നെ വേറെ ആരും ഇല്ല.. സേഫ്… എന്ന് ഞാൻ മനസ്സിൽ പറഞ്ഞു സന്തോഷിച്ചു..
സിനിമ തുടങ്ങുന്ന വരെ ഞാനും അവളും കൊച്ചു വർത്താനം പറഞ്ഞിരുന്നു..അപ്പോഴാണ് രണ്ടുപേർ വന്നു ഞങ്ങടെ അടുത്ത സീറ്റിൽ ഇരിക്കാൻ തുടങ്ങിയത്. ഒരു ഭാര്യയും ഭർത്താവും.എനിക്ക് അത് കണ്ടപ്പോ മൂഡ് പോയി..പ്രൈവസി നഷ്ടപ്പെട്ട മുഖവുമായി ഞാനും സ്നേഹയും പരസ്പരം നോക്കി. അവരോട് ഒന്നും പറയാനും പറ്റില്ലലോ..അപ്പോഴേക്കും ലൈറ്റ് ഒക്കെ ഓഫ് ആയി. സിനിമ തുടങ്ങി. മുഴുവൻ ഇരുട്ട്.. ചുറ്റും ഒന്നും കാണാൻ പറ്റില്ല..
പക്ഷെ സ്ക്രീനിന്റെ വെളിച്ചം കാരണം എനിക്കും സ്നേഹക്കും പരസ്പരം കാണാം.. അപ്പുറത്തിരിക്കുന്ന അവരെയും കാണാം.. അവർക്കും ഞങ്ങളെ കാണാം എന്ന് ഞാൻ ഊഹിച്ചു.. ഞാൻ.. എന്റടുത്തു സ്നേഹ.. അവളുടെ അടുത്ത് ആ ചേച്ചി.. അപ്പുറത്ത് ചേട്ടൻ.. ഇങ്ങനെ ആണ് ഇരിക്കുന്നത്. മനസ്സില്ല മനസ്സോടെ ആദ്യം ഞങ്ങൾ സിനിമ കണ്ടു.. 20 മിനുട്ട് കണ്ടപ്പോ തന്നെ എനിക്ക് മടുത്തു…