നീ ഇന്ന് ഒരുപാട് വൈകി. ലക്ഷ്മി പറഞ്ഞു
അത് പിന്നെ …. ട്രാഫിക്ക് ആയിരുന്നു. ഞാൻ വിക്കി വിക്കി പറഞ്ഞു.
ട്രാഫിക്ക് എവിടെ ആയിരുന്നു? ട്യൂഷൻ സെൻറർ മുതൽ ഷാജിയുടെ ചായക്കടയിലെ കാരംസ് ബോർഡ് വരെയോ?. അവൾ പരിഹാസ രൂപത്തിൽ ചോദിച്ചു.
എൻ്റെ ദേഹം പേടി കൊണ്ട് ഒന്ന് വിറച്ചു. ഒന്നുകിൽ എന്നെ ആരോ കണ്ടു. അല്ലെങ്കിൽ അല്ലാതെ തന്നെ ലക്ഷ്മി അത് മനസ്സിലാക്കി. അല്ലെങ്കിലും ഞാൻ എന്ത് കള്ളം ചെയ്താലും അത് അവൾ ആദ്യമേ മനസ്സിലാക്കിയിരുന്നു.
ഞാൻ വീണ്ടും വിശദീകരിക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും അവൾ അതിന് സമ്മതിച്ചില്ല.
ഇവിടെ വരൂ. അവൾ എനിക്ക് അന്തിമ താക്കീത് നൽകി.
എനിക്ക് വേണമെങ്കിൽ തർക്കിക്കാമായിരുന്നു. 18 വയസ്സുള്ള പ്രായപൂർത്തിയായ ഒരു ആളായിരുന്നു ഞാൻ ,കുറച്ച് മാസങ്ങൾക്കുള്ളിൽ കോളേജിൽ അഡ്മിഷൻ കിട്ടി പോകും , അതോടെ ഈ വീട്ടിൽ നിന്നും മാറി നിൽക്കാം പിന്നെ എല്ലാം എൻ്റെ ഇഷ്ടം എൻ്റെ നിയമം. പക്ഷേ അവൾ പറഞ്ഞ ആ രീതി മൃദുവായി ആണ് പറഞ്ഞതെങ്കിലും ആ വാക്കുകളിലെ ദൃഢത.
ഈ സംഭവത്തിൻ്റെ അവസാനം എങ്ങനെ ആയിരിക്കും എന്ന് അവൾ മുൻകൂട്ടി ഉറപ്പിച്ചത് പോലെ. എൻ്റെ തലച്ചോർ പ്രതിഷേധിക്കുന്നതിന് മുൻപ് തന്നെ എൻ്റെ കാലുകൾ അറിയാതെ അവളുടെ അരികിലേക്ക് ചുവട് വെച്ച് തുടങ്ങിയിരുന്നു.
അവളൊരു തേക്ക് തടി കൊണ്ട് ഉണ്ടാക്കിയ വലിയ കസേര ഹാളിൻ്റെ നടുക്ക് വലിച്ചിട്ടു. എന്നിട്ട് അതിൽ ഇരുന്നു. അവളുടെ മടിയിൽ ആ തടി ചീപ്പ് വിശ്രമിച്ചു, ഏതോ വിലപ്പെട്ട ഔദ്യോഗിക രേഖ ഒപ്പിടാൻ വേണ്ടി വെച്ചത് പോലെ.