അവർക്കു അവർ മതി 6 [അമവാസി]

Posted by

ലയ : ഇതാണോ ഞാൻ വിചാരിച്ചു എന്തെക്കെയോ സർപ്രൈസ് പ്ലാൻ ഇണ്ടെന്നു…

അപ്പു : അതിപ്പോ ഒരു ബർത്ത് ഡേയ്ക്ക് എന്തെല്ലാം ചെയ്യാൻ പറ്റും സർപ്രൈസ് ആയി അതൊക്ക ചെയ്യാം… ആദ്യം നമുക്ക് ഒരു ജ്വലറിയിൽ കേറാം..

ലയ : ഒക്കെ..

അങ്ങനെ ഒരു ജ്വലറിയിൽ കയറി

സെൽസ് ഗേൾ അവരെ വെൽക്കം ചെയിതു…

സെൽസ് ഗേൾ : പറയു സർ എന്താണ് നോക്കുന്നത്

അപ്പു : പാദ സാരവും ആരാഞ്ജനവും..

സെൽസ് ഗേൾ : ഇതാരാ വൈഫ്‌ ആണോ ചേച്ചിക്ക് ആണോ നോക്കുന്നെ…

അപ്പു ഒരു രസത്തിനു വേണ്ടി

അപ്പു : അതെ വൈഫ്‌ ആണ് ഇവൾക്കാണ് നോക്കുന്നത്… ലയ പോയി നോക്ക്…

ലയ പെട്ടന്ന് ഒന്ന് ഞട്ടി..

ലയ : ആഹ്ഹ്

എന്നിട്ട് പതിയെ അപ്പുവിന്റെ ചെവിയിൽ പറഞ്ഞു

ലയ : ഇതിപ്പോ അമ്മക്ക് സർപ്രൈസ് എന്ന് പറഞ്ഞു എനിക്കണോ തരുന്നത്..

അപ്പു : തല്ക്കാലം ആ പെണ്ണ് ചോയിച്ചത് അല്ലെ അപ്പൊ ഒരു ഫ്ലോ കളയണ്ട എന്ന് വെച്ച്.. ഒരു നല്ലത് നോക്കി സെലക്ഷൻ chey..

ലയ നല്ലൊരു പാദ സാരവും ആരാഞ്ജനവും എടുത്തു…

അപ്പു : ഇതേ മോഡൽ ഒന്നുടെ എടുത്തോ…

ലയ : അതർക്കാണ്

അപ്പു : എന്റെ വൈഫിനു…

ലയ : ഏഹ്ഹ്…

അപ്പു : എടൊ തനിക്കും ഒന്ന് മേടിക്കാം എന്ന് കരുതി..

ലയ : അയ്യോ അതൊന്നും വേണ്ട..

അപ്പു : 🤫…. മിണ്ടല്ലേ…

അങ്ങനെ അവിടുന്ന് ഇറങ്ങി..

ലയ : നെക്സ്റ്റ്?

അപ്പു : ഇനി നമുക്ക് ഇവിടെ ഒരു ഫാൻസി ടൈപ്പ് ഓർണമെൻറ്സ് കിട്ടുന്ന ഒരു റെന്റട് ഷോപ്പ് ഇണ്ട് അവിടെ കേറാം

ലയ : അതെന്തിനാ??? റെന്റിനു ഒക്കെ എന്ത് എടുക്കാന് ആണ്

അപ്പു : ഇയാള് വാടോ

ലയ : എന്തേലും ഫന്റാസി കാണും അല്ലെ നടക്കട്ടെ നടക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *