ഇത് കേട്ട രമണി അപ്പുവിന്റെ ഗദ കാലം ഓർത്തു കൊണ്ട് അവനു അവന്റെ അമ്മ ആണ് എല്ലാത്തിലും വലുത് എന്ന് ഒരു സമയത്തു അവൻ പറഞ്ഞു കരഞ്ഞത് ഓർത്തു പറയുന്നു
രമണി,: എടി നീ എന്ത് അറിഞ്ഞിട്ടാ ഈൗ പറയുന്നേ….. നമ്മൾ നമ്മുടെ ജീവിതത്തിൽ എന്തേലും ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനു വേണ്ടി കഷ്ട പെട്ടാൽ പ്രകൃതിൽ നമ്മുടെ കൂടെ നിക്കും എന്നാ പ്രകൃതി സത്യം ആണ് ഇപ്പൊ നമ്മുടെ മുന്നിൽ കൂടെ പോയത്… അത് കൊണ്ടേ….
” അവർക്കു അവർ മതി ”
End…. ശുഭം…….. ഈ കഥയെ സപ്പോർട്ട് ചെയിത എല്ലാവർക്കും നന്ദി…. പിന്നെ പറ്റുവാനെകിൽ വായിച്ചു ഇതിൽ ഏതേലും ഒരു കബി ഭാഗമോ എന്തേലും ഇഷ്ട്ടം ആയ ഒരു കമന്റ് ഇട് അതെക്കെ ഉള്ളു ഈ കഷ്ട പെട്ടു എഴുതുന്ന എന്നെ പോലെ ഉള്ള എഴുത്തുകാർക്ക് ഒരു മോട്ടിവേഷൻ…. 🙏