അപ്പു : ഞാൻ പറഞ്ഞ പോലെ തന്നെ മരുന്നിന്റെ കൂടെ ആ ഉറക്ക ഗുളിക കൊടുത്തില്ലേ…
ലയ : അഹ് കൊടുത്തു.. അല്ല അപ്പു നമ്മൾ പലപ്പോഴും ഇവിടെ വെച്ച് കളിച്ചപ്പോഴും മൂപ്പർ ഒരു കുഴപ്പം പറഞ്ഞില്ല എന്നത്തേയും പോലെ ഇന്നും ഒരു കുഴപ്പം ഇണ്ടാവില്ലാരുന്നു അല്ലോ
അപ്പു: അയിന് ഇന്ന് നമ്മൾ ട്രിപ്പ് ഓൺ ആക്കുവല്ലേ
കർത്തുവും ലയയും ഒപ്പരം…. എന്ത് ട്രിപ്പ്…
അപ്പു : നമ്മൾ 3 ആളും പിന്നെ ഈ ബോധം ഇല്ലാത്ത അച്ഛനും കൂടെ ഒരു ട്രിപ്പ് പോവുന്നു…..
കാർത്തു : എവിടേക്ക്?????
അപ്പു : സ്ഥലം ഒന്നും നിശ്ചയം ഇല അങ്ങ് പോവാ തന്നെ….
ലയ : ഇത് വരെ ഉള്ള ഒരു കാര്യം വെച്ച് പറയാ അമ്മേ അപ്പുവിന്റെ കൂടെ നിന്നാലും അപ്പുവിന്റെ ഒരു പ്ലാൻ മനസ്സിലാവില്ല അപ്പു എന്തേലും കണ്ടു കാണും പക്ഷെ അത് വളരെ സേഫ് ആയും നമ്മൾ മാനത്തു കാണും മുന്പേ അപ്പു മനസ്സിൽ കണ്ടു ഒരു പിഴവ് പോലും വരാതെ നോക്കുന്നതും ആണ് അത് കൊണ്ട് ധൈര്യം ആയി പോവാം…
കാർത്തു : അപ്പു ലയ എല്ലാം നിന്നെ കുറിച് മനസിലാക്കി ഇരിക്കുന്നു
അപ്പു : ഉവ്വേ ഉവ്വേ……
എന്നിട്ട് ഒരു ചിരിയും ആ ചിരിയിൽ ഉണ്ട്…. സകല മിസ്റ്ററിയും……………. എന്ന ഒരു കാര്യം പറയാം….. തന്റെ അച്ഛന്റെ ശല്യം ആയിരുന്നു പണ്ട് അവനു അന്നേരം അവൻ അടുത്തുള്ള അച്ഛൻ സ്ഥിരം കുടിക്കുന്ന ബാറിൽ ചെന്ന് കുടിക്കുന്ന കള്ളിൽ ആ വെയ്റ്റിനെ സ്വദിനിച്ചു എന്തെക്കെയോ മരുന്ന് കലക്കി അച്ഛനെ side ആക്കി… പിന്നെ ഹോട്ടലിൽ നിക്കുന്ന രമണി അവർക്കും കൈ മണി കൊടുത്തു അവരെയും തന്റെ പാട്ടിനു നിർത്തി… അവരെ കൊണ്ട് ഇപ്പൊ തന്റെ അമ്മയുടെ ഹോട്ടൽ സുഗമായി നടത്തി കൊണ്ട് പോവുന്നു…. അത് അമ്മക്ക് പോലും അറിയില്ല അപ്പുവിന്റെ വാക്ക് കൊണ്ടാണ് ഈൗ പറയുന്ന രമണി അവിടെ ജോലിക്ക് കയറുന്നെ എന്ന്….