അവർക്കു അവർ മതി 6 [അമവാസി]

Posted by

അവർക്കു അവർ മതി 6

Avalkku Avar Mathi Part 6 | Author : Amavasi

[ Previous Part ] [ www.kkstories.com ]


 

അവക്ക് അവർ മതി

പ്രിയ വായനക്കാരെ നമസ്കാരം 🙏

സപ്പോർട്ട് ചെയിത എല്ലാവർക്കും നന്ദി

കഥയിലേക്ക് വരാം….

അപ്പു ലയയോട് തന്റെ പ്ലാൻ പറഞ്ഞു ഓഫീസിൽ പോയി…

അത് കഴിഞ്ഞു ലയ അടുക്കളയിൽ പോയി ഭക്ഷണം കഴിച്ചു ഹാളിൽ വരുമ്പോൾ അമ്മ ഫോൺ കാളിൽ ആയിരുന്നു.. ഹോട്ടലിലെ കാര്യം വിളിച്ചു അന്വേഷിക്കുക ആയിരുന്നു…

കാർത്തു : ആ രമണി അവിടുത്തെ കാര്യം നല്ലോണം പോകുന്നില്ലേ കച്ചവടം കുറവ് ഒന്നും ഇല്ലല്ലോ.. പിന്നെ നമ്മൾ സ്ഥിരം ആയി ഉച്ചക്ക് പാർസൽ കൊടുക്കന്ന ആളുകക്ക് അത് എത്തുന്നില്ലേ..

ആഹ്ഹ് ഇവിടെ സുഖം ആണ് മോളെ.. ആ വന്ന കൊച്ചും കൊഴപ്പില്ല മിടുക്കി ആണ് പേര് ലയ.. ആഹാ രാമേട്ടൻ ഇപ്പൊ ഓക്കേ ആണ് എന്നാ ശെരി അവിടുത്തെ പണി നടക്കട്ടെ…

ഫോൺ കട്ട് ചെയിതു…

കാർത്തു : ആ മോളെ നീ കഴിച്ചോ

ലയ: ആ കഴിച്ചു.. ഹോട്ടലിലേക്ക് വിളിച്ചതാണോ..

കാർത്തു : അതെ അങ്ങോട്ട്‌ പോയില്ല എന്ന് വെച്ച് കാര്യം അറിയണ്ടേ.. അല്ലാ അവിടെ രമണി ഇണ്ട് കാര്യം ഒക്കെ നോക്കി കണ്ടു ചെയ്തോളും എന്നാലും ഒന്ന് വിളിച്ചു അന്വേഷിക്കണ്ടേ..

ലയ : അത് വേണം.. എന്തുണ്ട് അവിടുത്തെ വിശേഷം

കാർത്തു : കച്ചവടം ഒക്കെ നല്ല രീതിയിൽ പോകുന്നു.. പിന്നെ അവൾ ഒരു കാര്യം പറഞ്ഞു.. നമ്മുടെ ഹോട്ടലിൽ കൊറച്ചു റൂം കൂടെ ഉണ്ടാക്കണം എന്ന് അതാവുമ്പോ അവിടെ stay വരുന്ന പോലെ

ലയ : അതൊക്കെ വലിയ ചിവല് വരില്ലേ

കാർത്തു : അവരും എന്നാലും കസ്റ്റമേറിനെ കൂടുതൽ kittum ആ അപ്പുവിനോട് ഒന്ന് പറഞ്ഞു നോക്കാം എന്ന് ഞാനും പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *