അവരോട് ഞാനിതിനെ പറ്റി ഒരു സൂചനയും കൊടുത്തിട്ടുണ്ട്… എത്രയുണ്ടായാലും വാങ്ങാൻ ആളുണ്ട്..
അത് കൊണ്ട് ഇത് വിറ്റ് പൈസയാക്കുന്ന കാര്യം ഞാനേറ്റു…”..
ആ മറുപടി എല്ലാവർക്കും തൃപ്തികരമായി..
“ഇനി ആർക്കേലും… ?”.
മേനോൻ എല്ലാവരോടുമായി ചോദിച്ചു..
“സാർ… എനിക്കൊരു… കാര്യം… “..
പതറിയ ശബ്ദത്തിൽ അത് പറഞ്ഞത് ആശയാണ്…
“ ആര്,ആശയോ… ?.. ചോദിക്ക്… ആശക്കെന്താ സംശയം…?”..
“ അത്… സാർ… ഈ പീരീഡ്സ് മാറ്റിവെക്കാനുള്ള ഗുളിക… ഞാനിത് വരെ… വാങ്ങിയിട്ടില്ല…. സാറത്… വാങ്ങിത്തന്നാ….”…
ആശ ചമ്മലോടെ പറഞ്ഞു..
“മിസ്സിന് ധൃതിയായല്ലേ… ?.. മൂന്നാല് ദിവസം കൂടി കാത്തിരിക്ക് മിസ്സേ…”..
സുഹൈൽപറഞ്ഞത് കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു..
“നീ പോടാ…”..
ചമ്മൽ മറക്കാനായി ആശ, സുഹൈലിന് നേരെ കണ്ണുരുട്ടി..
“ഇതാണ് നമ്മൾക്ക് വേണ്ടത്… ആരെന്ത് പറഞ്ഞാലും അതിനെ പോസിറ്റീവായിട്ടെടുക്കുക… ആരോടും ദേഷ്യപ്പെടാതിരിക്കുക… അപ്പോ ആശയുടെ ഗുളിക… അത് ഞാൻ വാങ്ങി വെക്കാം… പോരേ…?”..
മേനോൻ ചോദിച്ചത് കേട്ട് ആശ തലയാട്ടി..
“ അത് മാത്രമാക്കണ്ട സാർ… കുറച്ച് ഗർഭനിരോധന ഗുളിക കൂടി വാങ്ങിച്ചോ… ആവശ്യം വരും… അല്ലേ മിസ്സേ… ?”..
വീണ്ടും സുഹൈൽ…
” അത് നീ നിന്റെ ഭാര്യക്ക് വാങ്ങിക്കൊടുത്താ മതി… പൂജേ… രണ്ട് ഗുളിക കഴിച്ച് വന്നാ മതി… അല്ലേൽ കാമ്പസിലൂടെ വയറും തള്ളിപ്പിടിച്ച് നടക്കേണ്ടിവരും… “..