അപ്പോൾ മോളെ. നിനക്ക് ആണുങ്ങളോട് താല്പര്യം ഇല്ലേ.
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
ഉണ്ട് മമ്മി. പക്ഷെ അവർ ചതിച്ചാലോ. എനിക്ക് പേടിയാ. അന്ന് മമ്മിയെ ഇട്ടിട്ട് ആ ചേട്ടൻ ഓടിയില്ലേ.
അവൻ ഒരു ആണല്ല മോളെ. കുറച്ചു നാൾ മുൻപ് ഞാൻ അവനെ കണ്ടാരുന്നു. അവനോട് നല്ലത് ഞാൻ പറഞ്ഞു.
ഒരു കല്യാണത്തിന് പോയപ്പോൾ ഒരു പയ്യൻ. 25 വയസ്സ് വരും. അവൻ എന്റെ പുറകെ ആണ്.
ചേച്ചിയെ എനിക്ക് ഇഷ്ട. എനിക്ക് ഒന്ന് കെട്ടിപിടിച്ചാൽ മതി. ഒരു ഉമ്മ മതി.
എന്നൊക്കെ പറഞ്ഞു കൊണ്ട് എന്റെ പുറകെ ആയിരുന്നു.
അവസാനം സഹികെട്ട് ഞാൻ അവനോട് പറഞ്ഞു.
വാ നമുക്ക് താഴെ പോയിരുന്നു സംസാരിക്കാം.
അന്ന് കല്യാണം പള്ളിയിൽ നടക്കുക ആണ്. പാരിഷ് ഹാളിന്റെ പുറകിൽ ഒഴിഞ്ഞ സ്ഥലം ഉണ്ട് അവിടെ വെച്ച് ഞാൻ അവനെ കെട്ടിപിടിച്ചു. ഞാൻ അവനെ കെട്ടിപിടിച്ചപ്പോൾ അവൻ വിറക്കുക ആണ്.
അവിടെക്ക് മമ്മി വന്നത്. ഞങ്ങൾ അങ്ങോട്ട് പോകുന്നത് മമ്മി കണ്ടിരുന്നു.
മമ്മി കൈയ്യോടെ പൊക്കി. അവൻ അപ്പോൾ തന്നെ ഓടി.
പിന്നെ മമ്മിടെ ഉപദേശം. പപ്പാ മമ്മിയോട് പറഞ്ഞു.
അത് പോട്ടെ ഗ്രേസി. അവളൊരു പെണ്ണല്ലേ. അവൾക്കും ഇല്ലേ വികാരം.
മമ്മി പപ്പയെ ഒന്ന് നോക്കിട്ട് പറഞ്ഞു.
ജോസച്ചായാ. ഇത് സാത്താൻ കുടിയതാ. ഞാൻ പ്രാർത്ഥിച്ചു മാറ്റികൊള്ളാം..
പിന്നെ പപ്പാ ഒന്നും പറഞ്ഞില്ല.
ഞാൻ മോളോട് എല്ലാം തുറന്നു ചോദിച്ചു. അവൾ എല്ലാം എന്നോട് പറഞ്ഞു. കാര്യങ്ങൾ തുറന്നു സംസാരിച്ചപ്പോൾ ഞാനും അവളും കൂടുതൽ അടുത്തു.
പിന്നിടുള്ള ദിവസങ്ങൾ ഞങ്ങൾക്ക് അകൽച്ച കുറഞ്ഞു. കൂടുതൽ സൗഹൃദം ആയി. എല്ലാം പറയുന്ന അവസ്ഥ എത്തി.