പണി 5 [ആനീ]

Posted by

 

​ജാഫർ ഒന്ന് നാവു നനച്ചു.

 

“സത്യം പറഞ്ഞാൽ സാറേ, ആ കട്ടിൽ കണ്ടപ്പോൾ എനിക്കും സന്തോഷമായി. ആ മുറിയുടെ മുൻവാതിൽ പൂർണ്ണമായും ഇല്ലാത്ത അവസ്ഥയിലായിരുന്നു. പുറകിലെ വലിയ നാലുപളി ജനാലയിലൂടെ തെരുവ് വിളക്കിന്റെ വെട്ടം നേർത്ത രീതിയിൽ ആ മുറിക്കുള്ളിലേക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു. എനിക്ക് ആ മുറിയുടെ ഓരോ കോണും വ്യക്തമായി കാണാമായിരുന്നു. ഒരു സിനിമ കാണുന്നതുപോലെ എനിക്ക് എല്ലാം അവിടുന്ന് ഒളിഞ്ഞു നോക്കാൻ കഴിഞ്ഞു .”

 

​ജാഫറിന്റെ വിവരണങ്ങൾ ഓരോന്നും വിഷ്ണുവിന്റെ ഹൃദയത്തിൽ തറയ്ക്കുന്ന മുള്ളുകളായിരുന്നു. അവൻ പറഞ്ഞു നിർത്തിയ ഇടത്തുനിന്നും വീണ്ടും ആ രാത്രിയിലെ ഭീകരത വിവരിക്കാൻ തുടങ്ങി.

 

 

​”അയാൾ അവളെ ആ കട്ടിലിലേക്ക് പിടിച്ചിരുത്തിയതും ആ പഴയ തടി കട്ടിൽ വലിയൊരു ശബ്ദത്തോടെ ഒന്ന് ആടി. ആ ശബ്ദം കേട്ട് ഭയന്ന നക്ഷത്ര എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അയാൾ അത് സമ്മതിച്ചില്ല. അയാൾ അവളെ തന്റെ മടിയിലേക്ക് വലിച്ചിരുത്തി. അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച്, അനങ്ങാൻ പറ്റാത്ത വിധം തന്നെിലേക്ക് ചേർത്തു നിർത്തി .”

 

​വിഷ്ണുവിന്റെ പല്ലുകൾ ദേഷ്യം കൊണ്ട് കൂട്ടിയിടിച്ചു.

 

ജാഫർ തുടർന്നു:

 

​”അയാൾ അവളുടെ കാതോരം ചേർന്ന് എന്തോ മന്ത്രിച്ചു. എന്നിട്ട് തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഒരു വീഡിയോ പ്ലേ ചെയ്തു. അവളുടെ കണ്ണുകൾക്ക് നേരെ അയാൾ ആ ഫോൺ പിടിച്ചു. എനിക്ക് ദൂരെ നിന്ന് ആ വീഡിയോ കാണാൻ പറ്റിയില്ലെങ്കിലും, അതിൽ നിന്ന് പുറത്തുവന്ന ശബ്ദങ്ങൾ ആ മുറിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. സ്ത്രീകളുടെ സിൽക്കാരവും ആ വല്ലാത്ത ശബ്ദങ്ങളും കേട്ടപ്പോൾ എനിക്ക് ഉറപ്പായി… അതൊരു ഫോൺ വീഡിയോ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *